"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK18021 (സംവാദം | സംഭാവനകൾ)
കവിത ശില്പശാല
LK18021 (സംവാദം | സംഭാവനകൾ)
പത്രം പ്രകാശനം ചെയ്യുന്നു
വരി 117: വരി 117:


ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ
ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ
== '''സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)''' ==
[[പ്രമാണം:18021 2025-26 digitalmagazine.jpg|പകരം=പത്രം പ്രകാശനം ചെയ്യുന്നു |ലഘുചിത്രം|പത്രം പ്രകാശനം ചെയ്യുന്നു ]]
മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയാറാക്കിയ സ്കൂൾ പത്രം '''ബോയ്സ് ടൈംസ്'''  മഞ്ചേരി ആകാശവാണി ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവായ മുനീർ ആമയൂർ പ്രകാശനം ചെയ്തു. സ്കൂളിന്റെ പ്രധാനധ്യാപിക ശ്രീമതി ആമിന ബീഗം ഏറ്റുവാങ്ങി. നവമാധ്യമങ്ങളും  ആധുനിക സാങ്കേതിക വിദ്യയും ഒരു കരുതലോടെയും സുരക്ഷിതവുമായും നമ്മുടെ കൈപ്പിടിയിലൊതുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. പരിപാടികൾ അവതരിപ്പിക്കാൻ ആകാശവാണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് രണ്ടാഴ്ചത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രം തയാറാക്കിയത്.
   പരിപാടിക്ക് കൈറ്റ് മിസ്ട്രെസ് നജ്‌ല പി സ്വാഗതം പറഞ്ഞു.  HM ആമിന ബീഗം അധ്യക്ഷത വഹിച്ചു. പത്രത്തിന്റെ പ്രാധാന്യവും നവമാധ്യമങ്ങളെയും കുറിച്ച് മുൻ HM ടി കെ ജോഷി സംസാരിച്ചു. പത്ര
നിർമ്മാണ പ്രവർത്തത്തിന് അധ്യാപകരായ യൂനുസ് പി. നിത വേണുഗോപാൽ, നജ്ല പി,മനേഷ് പി, മണികണ്ഠൻ വി പി, കുട്ടികളായ ഐഫ യൂസഫ്, ആയിഷ റഫ്‌ന എന്നിവർ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ നൗഫൽ ടി നന്ദി പറഞ്ഞു.