ആവിക്കൽ എസ് ബി എസ്‍/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:02, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
{{2025-26}} | |||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളാണ് സ്കൂളിൽ നടത്തിയത്. വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടുകയും ഇതോടൊപ്പം തളിർ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർക്ക് റൂറൽ ബാങ്ക് പ്രസിഡന്റ് വൃക്ഷതൈ നൽകി. മാനേജർ പരിസ്ഥിതിയുടെ നല്ലൊരു സന്ദേശവും കുട്ടികൾക്ക് നൽകി. ഓരോ വർഷവും വൃക്ഷത്തൈ നട്ടാൽ പോരാ അതിന്റെ പരിപാലനവും കൊണ്ടുപോകണം എന്നും പറഞ്ഞു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എം പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ഗാനം, പ്രസംഗം എന്നിവ അസംബ്ലിയിൽ നടത്തി. കൂടാതെ പരിസ്ഥിതി പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾക്ക് വിവിധ പരിപാടികൾ ക്ലാസിൽ വച്ച് നടത്തി. ഓരോ കുട്ടികളും കൊണ്ടുവന്ന വൃക്ഷത്തൈ പരസ്പരം കൈമാറുകയും ചെയ്തു. വൈകുന്നേരം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും നടന്നു. കുട്ടികൾക്ക് ആവേശകരമായി കളർ ട്രീ യും നിർമ്മിച്ചു. പരിസ്ഥിതി ദിനവുമായി നടത്തിയ പരിപാടികളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. | 2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളാണ് സ്കൂളിൽ നടത്തിയത്. വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടുകയും ഇതോടൊപ്പം തളിർ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർക്ക് റൂറൽ ബാങ്ക് പ്രസിഡന്റ് വൃക്ഷതൈ നൽകി. മാനേജർ പരിസ്ഥിതിയുടെ നല്ലൊരു സന്ദേശവും കുട്ടികൾക്ക് നൽകി. ഓരോ വർഷവും വൃക്ഷത്തൈ നട്ടാൽ പോരാ അതിന്റെ പരിപാലനവും കൊണ്ടുപോകണം എന്നും പറഞ്ഞു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എം പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ഗാനം, പ്രസംഗം എന്നിവ അസംബ്ലിയിൽ നടത്തി. കൂടാതെ പരിസ്ഥിതി പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾക്ക് വിവിധ പരിപാടികൾ ക്ലാസിൽ വച്ച് നടത്തി. ഓരോ കുട്ടികളും കൊണ്ടുവന്ന വൃക്ഷത്തൈ പരസ്പരം കൈമാറുകയും ചെയ്തു. വൈകുന്നേരം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും നടന്നു. കുട്ടികൾക്ക് ആവേശകരമായി കളർ ട്രീ യും നിർമ്മിച്ചു. പരിസ്ഥിതി ദിനവുമായി നടത്തിയ പരിപാടികളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. | ||