ഉള്ളടക്കത്തിലേക്ക് പോവുക

"കുറുവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13369 (സംവാദം | സംഭാവനകൾ)
No edit summary
13369 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:


==  പഠന പ്രവര്‍ത്തനങ്ങള്‍ ==
==  പഠന പ്രവര്‍ത്തനങ്ങള്‍ ==
'''ക്‌ളാസ് റൂം പാഠപുസ്തക  പഠനപ്രവർത്തനങ്ങൾക്ക് പുറമെ പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കും ,മികവ്പുലർത്തുന്ന കുട്ടികൾക്കും പ്രത്യേക ക്‌ളാസ്സുകൾ നടത്താറുണ്ട് .
'''
    '''⇎മലയാള തിളക്കം
  ⇎ മുന്നേറ്റം
  ⇎എൽ എസ് എസ് ,യു എസ് എസ്  കോച്ചിങ്
  ⇎ സംസ്‌കൃത സ്കോളർഷിപ് പരിശീലനം
 
  ⇎സുഗമ ഹിന്ദി പരീക്ഷ  പരിശീലനം
 
  ⇎ ഉറുദു ടാലെന്റ് എക്സാം പരിശീലനം'''


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

00:11, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുറുവ യു പി സ്കൂൾ
വിലാസം
കുറുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201713369




ചരിത്രം

1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ .

ഭൗതികസൗകര്യങ്ങള്‍

ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബ് സമ്മാനം ലഭിച്ചു .2016 -2017 വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

http://kuruvaupschol.blogspot.in/

ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം സബ്ജില്ലാസംസ്‌കൃതോത്സവം - ഓവർ ഓൾ നാലാം സ്ഥാനം നാടകം സംസ്‌കൃതം - ഒന്നാംസ്ഥാനം

നാടകം മലയാളം'  - രണ്ടാം സ്ഥാനം      

റവന്യൂ ജില്ലാ നാടകം സംസ്‌കൃതം- രണ്ടാം സ്ഥാനം

സയൻസ് ക്ലബ്ബ്

ഗണിതശാസ്ത്രക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

പഠന പ്രവര്‍ത്തനങ്ങള്‍

ക്‌ളാസ് റൂം പാഠപുസ്തക പഠനപ്രവർത്തനങ്ങൾക്ക് പുറമെ പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കും ,മികവ്പുലർത്തുന്ന കുട്ടികൾക്കും പ്രത്യേക ക്‌ളാസ്സുകൾ നടത്താറുണ്ട് .

   ⇎മലയാള തിളക്കം 
  ⇎ മുന്നേറ്റം 
  ⇎എൽ എസ് എസ് ,യു എസ് എസ്  കോച്ചിങ് 
  ⇎ സംസ്‌കൃത സ്കോളർഷിപ് പരിശീലനം 
 
  ⇎സുഗമ ഹിന്ദി പരീക്ഷ  പരിശീലനം 
 
  ⇎ ഉറുദു ടാലെന്റ് എക്സാം പരിശീലനം

മാനേജ്‌മെന്റ്

കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .വി വി വിജയൻ ആണ് മാനേജർ .

മുന്‍സാരഥികള്‍

മുൻ പ്രധാനാദ്ധ്യാപകർ

1 .ശ്രീ . രാഘവൻ മാസ്റ്റർ 2. ശ്രീ. ലക്ഷ്മി ടീച്ചർ 3 .ശ്രീ.വേണുഗോപാലൻ മാസ്റ്റർ 2014 വരെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ സതീഷ്

വഴികാട്ടി

കണ്ണർ കോര്പറേഷൻ സ്റേഡിയംബസ് സ്റ്റോപ്പിൽ ഇറങ്ങി കുറുവ ആദി കടലായി ബസിൽ കയറുക .കുറുവ സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക

ണ്ണൂർ എസ് എൻ കോളേജിനു ശേഷം ടെക്‌നിക്കൽ ഹൈസ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക ജെ ടി എസ് - സിറ്റി റോഡിലൂടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം {{#multimaps: 11.853582, 75.409807| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുറുവ_യു_പി_സ്കൂൾ&oldid=276281" എന്ന താളിൽനിന്ന് ശേഖരിച്ചത്