"എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
വരി 50: വരി 50:


== ഇന്നൊവേറ്റീവ് പുരസ്കാരം ==
== ഇന്നൊവേറ്റീവ് പുരസ്കാരം ==
മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. 2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കിയ വ്യത്യസ്ഥമായ അഞ്ച് പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. അമ്മ ടീച്ചർ പദ്ധതി, ഒച്ച വായന,മലർവാടി , നാല് ക്ലാസ് മൂലകൾ, 1000 വായന കാർഡുകൾ എന്നിവയാണ് പദ്ധതികൾ. മലപ്പുറത്ത്  വെച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ ഏറ്റുവാങ്ങി.{{PSchoolFrame/Pages}}
മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. 2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കിയ വ്യത്യസ്ഥമായ അഞ്ച് പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. അമ്മ ടീച്ചർ പദ്ധതി, ഒച്ച വായന,മലർവാടി , നാല് ക്ലാസ് മൂലകൾ, 1000 വായന കാർഡുകൾ എന്നിവയാണ് പദ്ധതികൾ. മലപ്പുറത്ത്  വെച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ ഏറ്റുവാങ്ങി.
[[പ്രമാണം:18431 innovation award 2024.jpg|നടുവിൽ|ലഘുചിത്രം|ഇന്നവേറ്റീവ് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു]]
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്