ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
'സ്കൂളിലെ ഹൈടെക്ക് കാഴ്ചപ്പാട്' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18431 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂളിലെ ഹൈടെക്ക് കാഴ്ചപ്പാട്
== സ്കൂളിലെ ഹൈടെക്ക് കാഴ്ചപ്പാട് ==
ഞങ്ങളുടെ വിദ്യാലയത്തിൽ 2015 ൽ തയ്യാറാക്കിയ സ്കൂൾ പ്ലാനിൽ കൃത്യമായി എടുത്ത് പറഞ്ഞ ഒരു കാര്യം സ്കൂൾ ഹൈടെക്ക് ആക്കി മാറ്റും എന്നുള്ളതായിരുന്നു. സർക്കാരും പൊതു സമൂഹവും ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു ആലോചനയിലേക്ക് വിദ്യാലയം കടന്നു എന്ന് ചുരുക്കം. 2016 ൽ വിദ്യാലയത്തിൻ്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ മലപ്പുറം ജില്ലയിലെ ആദ്യത്തെ എ.സി ക്ലാസ് മുറി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനമാണ്

23:54, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം