ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് കൊല്ലായിൽ/ക്ലബ്ബുകൾ/2025-26/ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42611 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|ശലഭപാർക്ക് == പരിസ്ഥിതിദിന പ്രവർത്തനങ്ങൾ == 2025 ജൂൺ 5 ന് ഇക്കോ ക്ലബ് രൂപീകരിച്ചു. ഇക്കോ ക്ലബിന്റെ കൺവീനർ ആയി ശ്രീവിദ്യ ടീച്ചർ ചുമത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42611 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ==
== പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ==
2025 ജൂൺ 5 ന് ഇക്കോ ക്ലബ് രൂപീകരിച്ചു. ഇക്കോ ക്ലബിന്റെ കൺവീനർ ആയി ശ്രീവിദ്യ ടീച്ചർ ചുമതലയേറ്റു. ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ചിത്രരചന, പ്രസംഗം, ഫ്ലാഷ് മോബ് എന്നിവ നടത്തി. സ്കൂളിൽ നിലവിലുള്ള ജൈവ വൈവിധ്യ പാർക്ക് കൂടുതൽ വിപുലീകരിച്ച് ശലഭോദ്യാനമാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

[[പ്രമാണം:42611 Eco park.jpg|നടുവിൽ|ലഘുചിത്രം|ഹരിതോദ്യാനം]]

19:47, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ശലഭപാർക്ക്

പരിസ്ഥിതിദിന പ്രവർത്തനങ്ങൾ

ഹരിതോദ്യാനം