"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:


== '''പരിസ്ഥിതി ദിനാചരണം - ജൂൺ 5''' ==
== '''പരിസ്ഥിതി ദിനാചരണം - ജൂൺ 5''' ==
മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽലോക പരിസ്ഥിതി ദിനം ഫലവൃക്ഷതൈകൾ നട്ട് കൊണ്ട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ നഗരസഭ കൗൺസിലർ കെ.കെ ബാബു അധ്യക്ഷനായി - കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി.വി ആർജിത, ഇക്കോ ക്ലബ്ബ് കൺവീനർ ശ്രീജ.പി.വേണുഗോപാലൻ, സീനിയർ അസിസ്റ്റൻറ് സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.തുടർന്ന് 50 പ്ലാവിൻതൈകൾ സിയാറത്തിങ്കര പള്ളി പരിസര o, പുറത്തേക്കെ വായനശാലയിലും കുട്ടികളുടെ വീടുകളിലും വച്ച് പിടിപ്പിച്ചു. പോസ്റ്റർ രചന, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.
സ്കൂളിലെ പരിസ്ഥിതി ദിനാചരണവീഡിയോ കാണാൻ [https://drive.google.com/file/d/1vLMU_JkPywML551DyvW3TELZNh9HXdib/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
സ്കൂളിലെ പരിസ്ഥിതി ദിനാചരണവീഡിയോ കാണാൻ [https://drive.google.com/file/d/1vLMU_JkPywML551DyvW3TELZNh9HXdib/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:12069 environment2025 3.jpg|alt=
പ്രമാണം:12069 environment2025 3.jpg|alt=
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761326" എന്ന താളിൽനിന്ന് ശേഖരിച്ചത്