"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സംഗീതമേ ലഹരി എന്ന പേരിൽ, നമ്മുടെ വിദ്യാലയവുമായി സഹകരിച്ച് കാസർകോട് ഒക്ടേവ് മ്യൂസിക്കൽ ക്ലബ് സംഗീത പരിപാടി സംഘടിപ്പിച്ചു .നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ സുഷമ ടീച്ചർ, മധു പ്രശാന്ത് മാഷ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായിരുന്നു. ബഹുമാനപ്പെട്ട കാസറഗോഡ് ട് ഡിഡിഇ മദുസൂദനൻ സാർ പരിപാടിയിൽ സന്നിഹിതനായി. വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ പങ്കെടുത്തു. കാസർകോട് നഗരസഭ ചെയർമാനായ ബഹുമാനപ്പെട്ട അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജി എച്ച് എസ് എസ് കാസർകോടിലെ വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു | ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സംഗീതമേ ലഹരി എന്ന പേരിൽ, നമ്മുടെ വിദ്യാലയവുമായി സഹകരിച്ച് കാസർകോട് ഒക്ടേവ് മ്യൂസിക്കൽ ക്ലബ് സംഗീത പരിപാടി സംഘടിപ്പിച്ചു .നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ സുഷമ ടീച്ചർ, മധു പ്രശാന്ത് മാഷ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായിരുന്നു. ബഹുമാനപ്പെട്ട കാസറഗോഡ് ട് ഡിഡിഇ മദുസൂദനൻ സാർ പരിപാടിയിൽ സന്നിഹിതനായി. വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ പങ്കെടുത്തു. കാസർകോട് നഗരസഭ ചെയർമാനായ ബഹുമാനപ്പെട്ട അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജി എച്ച് എസ് എസ് കാസർകോടിലെ വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു | ||
[[പ്രമാണം:11002-antidrugday.jpg|ലഘുചിത്രം|ലഹരിി വിരുദ്ധ ദിനം]] | |||
| വരി 74: | വരി 75: | ||
'''Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | '''Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | ||
[[പ്രമാണം:11002-LK aptitude.jpg|ലഘുചിത്രം|Little Kites]] | |||