ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sikshams (സംവാദം | സംഭാവനകൾ)
Sikshams (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:


<ref>[[:പ്രമാണം:13069 Basheer day2.jpg]]</ref>
<ref>[[:പ്രമാണം:13069 Basheer day2.jpg]]</ref>
<references />
[[പ്രമാണം:13069 Basheer day 1.jpg|ലഘുചിത്രം|ബഷീർ ദിനം 2025 ജ‍ൂലൈ : 5]]
വായനാദിനത്തിന്റെയും ബഷീർ ദിനത്തിന്റേയും ഉദ്ഘാടനം ബഹു: സോണി മാത്യു സാർ നിർവ്വഹിച്ചു.
* ബഷീർ ദിന ക്വിസ് ,
* വായനാ മത്സരം
* ബഷീർ അനുസ്മരണ ഗാനം
* പോസ്റ്റർ രചന
* കഥാപാത്ര ചിത്രരചന
* പുസ്തക പരിചയം
എന്നീ വിവിധ പരിപാടികൾ നടന്നു.

10:17, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം2025

നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി മാത്യുസ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി റീന സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി.

8, 9,10 ക്ലാസുകളിൽ 7 ഡിവിഷനുകളിലായി 27 കുട്ടികൾ പഠിക്കുന്നു.

12 അധ്യാപകരും 4 അനധ്യാപകരും ഉൾപ്പെടെ 16 ജീവനക്കാരാണ് ഉള്ളത്.

[1]

ബഷീർ ദിനം 2025 ജ‍ൂലൈ : 5

വായനാദിനത്തിന്റെയും ബഷീർ ദിനത്തിന്റേയും ഉദ്ഘാടനം ബഹു: സോണി മാത്യു സാർ നിർവ്വഹിച്ചു.

  • ബഷീർ ദിന ക്വിസ് ,
  • വായനാ മത്സരം
  • ബഷീർ അനുസ്മരണ ഗാനം
  • പോസ്റ്റർ രചന
  • കഥാപാത്ര ചിത്രരചന
  • പുസ്തക പരിചയം

എന്നീ വിവിധ പരിപാടികൾ നടന്നു.