"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
[https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing] | [https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing] | ||
'''2025-26''' | |||
വായനദിനത്തിന്റെ ഭാഗമായി ജൂൺ 19 വ്യാഴാഴ്ച പ്രത്യേകഅസബ്ലി സംഘടിപ്പിച്ചു .അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം ,വായനയുടെ പ്രാധാന്യം എന്നിവ കൂടാതെ പുസ്തകപരിചയവും ഉണ്ടായിരുന്നു.പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഡിറ്റ് ചെയ്ത മിനി കഥകൾ കവിതകൾ എന്ന പുസ്തകം അമൃത സുനിൽ എന്ന കുട്ടി പരിചയപ്പെടുത്തുകയും അതിൽ ഒരു കഥ എല്ലാ കുട്ടികൾക്കും വേണ്ടി വായിക്കുകയും പുസ്തകം വായിക്കാൻ ലൈബ്രറിയിൽ പുസ്തകം ലഭ്യമാക്കുമെന്നും അറിയിച്ചു. | |||
'''തുടർന്ന് ഹെഡ്മിസ്ട്രസ് സുജ ടീച്ചറും പ്രിൻസിപ്പാൾ ശ്രീദേവിയമ്മ ടീച്ചറും ആശംസകൾ അറിയിച്ചു .ജയശ്രീ ടീച്ചർ "അറ്റോമിക് ഹാബിറ്റ്സ് "എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. കുട്ടികൾ ലൈബ്രറിയിൽ എത്തുമ്പോൾ പുസ്തകങ്ങൾ വായിക്കുകയും വായന കുറിപ്പുകളും പതിപ്പുകളും തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചു. രാവിലെ 11 മണിക്ക് സെമിനാർ ഹാളിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം സെമിനാർ ഹാളിൽനടന്നു .നാവായിക്കുളം സ്വദേശിയായ ഗോപാലകൃഷ്ണൻ സാറാണ് ഉദ്ഘാടനം നിർവഹിച്ചത് .റിട്ടയേഡ് HM, മലയാളം വിഭാഗം അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ ലൈബ്രറി കൗൺസിൽ അംഗം, എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രസ്തുത പരിപാടിയിൽ മലയാളം വിഭാഗത്തിലെ എല്ലാ വിഭാഗം അധ്യാപകരും പങ്കെടുത്തു ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഭാഗമായി തുടർപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. കാവ്യകേളി ,നാടൻ പാട്ട് ശില്പശാല, സാഹിത്യ ക്വിസ് ,ചിത്രകല ശില്പശാല തുടങ്ങിയ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.''' | |||