"ജി.യു.പി.എസ്.ഇളമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 21: | വരി 21: | ||
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 56 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം-പുനലൂർ-ചെങ്കോട്ട റൂട്ടിൽ ഇളമ്പൽ ജംക്ഷൻ. അവിടെ നിന്നും നരിക്കൽ റൂട്ടിൽ 500 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. | കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 56 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം-പുനലൂർ-ചെങ്കോട്ട റൂട്ടിൽ ഇളമ്പൽ ജംക്ഷൻ. അവിടെ നിന്നും നരിക്കൽ റൂട്ടിൽ 500 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. | ||
{{Slippymap|lat= 9.025907614184966|lon= 76.88238176557289|zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 9.025907614184966|lon= 76.88238176557289|zoom=16|width=800|height=400|marker=yes}} | ||
{| class="infobox | {| class="infobox" style="clear:left; width:50%; font-size:90%;"|} | ||
19:04, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ചരിത്രം
കൊല്ലവർഷം 1115 ഇൽ പ്രബുദ്ധരായ നാട്ടുകാരുടെ പരിശ്രമഫലമായി ഒരു സ്വകാര്യ സ്കൂൾ നാട്ടുകാർ ഏറ്റെടുക്കുകയും 1939 ഇൽ ആലുമ്മൂട്ടിൽ സ്‌കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇളമ്പൽ ഗവ .എൽ . പി സ്കൂൾ ആവുകയും പിന്നീട് യു .പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു .വിളക്കുടി പഞ്ചായത്തിലെ 13 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
13 ക്ലാസ്സ്മുറികളും ഒരു ടോയ്‌ലെറ്റും ഉൾപ്പെട്ട മൂന്നു നിലകളുള്ള ഒരു ബഹുനില കെട്ടിടവും കൂടാതെ 3 കോൺക്രീറ്റ് കെട്ടിടങ്ങളും 2 സെമി പെര്മനെന്റ് കെട്ടിടങ്ങളും സ്റ്റേജ് , ലൈബ്രറി ,ലബോറട്ടറി ,കംപ്യൂട്ടർലാബ് , ഓഫീസ്റൂം എന്നീ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 56 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം-പുനലൂർ-ചെങ്കോട്ട റൂട്ടിൽ ഇളമ്പൽ ജംക്ഷൻ. അവിടെ നിന്നും നരിക്കൽ റൂട്ടിൽ 500 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
