"ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
പ്രമാണം:ലൈബ്രറി സന്ദർശനം1 42212.jpg|alt=|ലൈബ്രറി സന്ദർശനം | പ്രമാണം:ലൈബ്രറി സന്ദർശനം1 42212.jpg|alt=|ലൈബ്രറി സന്ദർശനം | ||
പ്രമാണം:ലൈബ്രറി സന്ദർശനം 2 42212.jpg|ലൈബ്രറി സന്ദർശനം | പ്രമാണം:ലൈബ്രറി സന്ദർശനം 2 42212.jpg|ലൈബ്രറി സന്ദർശനം | ||
</gallery>'''<u><big>ബഷീർ ദിനം</big></u>''' | |||
ജൂലൈ 5 നു വൈക്കം മുഹമ്മദ് ബഷീറിനെ അടുത്തറിയാൻ പ്രത്യേക പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. സ്പെഷ്യൽ അസംബ്ലി കൂടുകയും പ്രവർത്തനങ്ങളുടെ അവതരണം നടത്തുകയും ചെയ്തു.<gallery> | |||
പ്രമാണം:ബഷീർദിനം പോസ്റ്റർ 1 42212.jpg|alt= | |||
പ്രമാണം:ബഷീർദിനം പോസ്റ്റർ 2 42212.jpg|alt= | |||
</gallery> | </gallery> | ||
15:41, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം
വായനദിനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും
വായനദിനാഘോഷം വിപുലമായ രീതിയിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി.രത്നമണി വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം ചെയ്തു.സ്കൂളിനു സമീപമുള്ള വിജ്ഞാനോദയം വായനശാല കുട്ടികൾ സന്ദർശിച്ചു.
-
വായനദിന പ്രതിജ്ഞ
-
ലൈബ്രറി സന്ദർശനം
-
ലൈബ്രറി സന്ദർശനം
-
ലൈബ്രറി സന്ദർശനം
ബഷീർ ദിനം ജൂലൈ 5 നു വൈക്കം മുഹമ്മദ് ബഷീറിനെ അടുത്തറിയാൻ പ്രത്യേക പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. സ്പെഷ്യൽ അസംബ്ലി കൂടുകയും പ്രവർത്തനങ്ങളുടെ അവതരണം നടത്തുകയും ചെയ്തു.