"ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
പ്രമാണം:പ്രവേശനോത്സവം 3 42212.jpg|alt=
പ്രമാണം:പ്രവേശനോത്സവം 3 42212.jpg|alt=
പ്രമാണം:പ്രവേശനോത്സവം 4 42212.jpg|alt=
പ്രമാണം:പ്രവേശനോത്സവം 4 42212.jpg|alt=
</gallery>'''<u>പ്രഭാതഭക്ഷണം ഉദ്‌ഘാടനം</u>'''
[[പ്രമാണം:പ്രഭാതഭക്ഷണം ഉദ്‌ഘാടനം 42212 .jpg|ലഘുചിത്രം|പ്രഭാതഭക്ഷണം ഉദ്‌ഘാടനം]]
ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പ്രിയങ്ക ബിറിൽ ഉദ്‌ഘാടനം ചെയ്തു.
'''<u>സ്കൂൾതല അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനം</u>'''
PTA/ SMC പൊതുയോഗത്തിൽ സ്കൂൾതല അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. SRG കവീനർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.<gallery>
പ്രമാണം:സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം 42212.jpg|സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ
</gallery>
</gallery>

22:59, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സമഗ്ര ഗുണമേന്മ വർഷത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങൾ 2025-26 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കുന്നു.

ഒന്നൊരുക്കും

ക്ലാസ് തല അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം

മേയ് മാസം അവസാനം ഒന്നാം ക്ലാസ്സിലെ രക്ഷകര്താക്കൾക്കായി ക്ലാസ് PTA കൂടി.ഒന്നൊരുക്കും പ്രവർത്തന പാക്കേജ് പരിചയപ്പെടുത്തി.ഒന്നാം ക്ലാസ്സിന്റെ ക്ലാസ് തല അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് പ്രകാശനം ചെയ്തു.പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.


പ്രവേശനോത്സവം

വിപുലമായ രീതിയിൽ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.അക്ഷരത്തൊപ്പി അണിയിച്ചും അക്ഷരദീപം തെളിയിച്ചും വർണ്ണ ബലൂണുകൾ സമ്മാനിച്ചും കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.

പ്രഭാതഭക്ഷണം ഉദ്‌ഘാടനം

പ്രഭാതഭക്ഷണം ഉദ്‌ഘാടനം

ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പ്രിയങ്ക ബിറിൽ ഉദ്‌ഘാടനം ചെയ്തു.

സ്കൂൾതല അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനം

PTA/ SMC പൊതുയോഗത്തിൽ സ്കൂൾതല അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. SRG കവീനർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.