"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42611 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
42611 (സംവാദം | സംഭാവനകൾ)
ലഹരി വിരുദ്ധദിന പ്രവർത്തനങ്ങൾ വർഗ്ഗം:ലഹരി വിരുദ്ധ ക്യാമ്പയിൻ
വരി 10: വരി 10:
ഗവ എൽ പി എസ് കൊല്ലായിലെ 2025 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റപ്ലാൻ തയാറാക്കി. വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിച്ച് മാതൃകാ വിദ്യാലയമാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ അക്കാദമിക  മാസ്റ്റപ്ലാൻ നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാ‌ർ എസ്. ആർ. ജി കൺവീനർ സന്ധ്യ ടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

[[പ്രമാണം:42611 AMP2025.jpg|നടുവിൽ|ലഘുചിത്രം|അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം]]
[[പ്രമാണം:42611 AMP2025.jpg|നടുവിൽ|ലഘുചിത്രം|അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം]]
== ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ==
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി. നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാ‌ർ സർന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പോസ്റ്റർ രചന മത്സരം, പ്രസംഗം, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
[[പ്രമാണം:42611 Antidrug Day2025.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]]