"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
==<b>കൈത്താങ്ങ്</b>==
==<b>കൈത്താങ്ങ്</b>==
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്ക ണ്ടറി സ്കൂളിലെ കുട്ടികൾക്ക് നേര്യമംഗലം DYFI യൂണിറ്റ് കവളങ്ങാട് സഹകരണ ബാങ്കിന്റെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. DYFI പ്രവർത്തകനായ ശ്രീ അമൽ കെ എസിൽ നിന്ന് പ്രഥമാധ്യാപികയായ ശ്രീമതി പ്രീതി ജി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ശ്രീ. കണ്ണൻ പി എം, യദു , അതുൽ, ശ്രീ നെൽസൺ കെ ജി, ശ്രീമതി ബിന്നി വി കെ, ശ്രീമതി ശ്രീലക്ഷ്മി വി ആർ എന്നിവർ പങ്കെടുത്തു.

==<b>പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..</b>
==<b>പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..==</b>
അക്കാദമിക മികവിനുള്ള 2025 ലെ എംഎൽഎ അവാർഡ് നേര്യമംഗലം ജിവിഎച്ച്എസ്എസ് നു ലഭിച്ചു. ശ്രീ ആന്റണി ജോൺ എംഎൽഎയുടെ പഠന പ്രോജക്ടിന്റെ ഭാഗമായ KITE ( കോതമംഗലം ഇന്നൊവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) ന്റെ മികച്ച സെൻട്രൽ ലൈബ്രറിക്കുള്ള അവാർഡ്, മികച്ച സയൻസ് ലാബ് അവാർഡ് എന്നിവയാണ് ലഭിച്ചത്. 21/06/2025 ശനിയാഴ്ച കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ ശ്രീമതി പ്രിയമോൾ, ശ്രീമതി പ്രവിത സി ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. എൻ എം എം എസ് പരീക്ഷയിലെ വിജയത്തിന് അനാമിക സത്യനും പുരസ്കാരത്തിന് അർഹയായി.

==<b>അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്‌.</b>==

162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2755052" എന്ന താളിൽനിന്ന് ശേഖരിച്ചത്