"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
added report of pravesanolsavam |
No edit summary |
||
| വരി 1: | വരി 1: | ||
ജിവിഎച്ച്എസ്എസ് അത്തോളിയിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ടുതവണ തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ യദുകൃഷ്ണ റാം മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷിബാ രാമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ മീന കെ കെ മുഖ്യപ്രഭാഷണം നടത്തി യുപി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സുനു വി ആർ വിതരണം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഫൈസൽ പി കെ, വൈസ് പ്രസിഡണ്ട് ഹൈദരലി,മണി കെഎം, സിന്ധു പി കെ,സജ്ന എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മോളി സി പി നന്ദി പ്രകാശിപ്പിച്ചു. അതിനുശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ജിവിഎച്ച്എസ്എസ് അത്തോളിയിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ടുതവണ തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ യദുകൃഷ്ണ റാം മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷിബാ രാമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ മീന കെ കെ മുഖ്യപ്രഭാഷണം നടത്തി യുപി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സുനു വി ആർ വിതരണം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഫൈസൽ പി കെ, വൈസ് പ്രസിഡണ്ട് ഹൈദരലി,മണി കെഎം, സിന്ധു പി കെ,സജ്ന എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മോളി സി പി നന്ദി പ്രകാശിപ്പിച്ചു. അതിനുശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
<gallery> | |||
പ്രമാണം:IMG 0056.JPG | |||
</gallery> | |||
14:19, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജിവിഎച്ച്എസ്എസ് അത്തോളിയിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ടുതവണ തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ യദുകൃഷ്ണ റാം മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷിബാ രാമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ മീന കെ കെ മുഖ്യപ്രഭാഷണം നടത്തി യുപി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സുനു വി ആർ വിതരണം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഫൈസൽ പി കെ, വൈസ് പ്രസിഡണ്ട് ഹൈദരലി,മണി കെഎം, സിന്ധു പി കെ,സജ്ന എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മോളി സി പി നന്ദി പ്രകാശിപ്പിച്ചു. അതിനുശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.