"മീത്തലെപുന്നാട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 98: വരി 98:




== നിലവിലുള്ള അധ്യാപകർ ==
{| class="wikitable"
|-
! ക്രമ ന : !! പേര് !! തസ്തിക
|-
| 1  || പി പി വിശ്വനാഥൻ  || എച് എം
|-
| 2  || കെ ലീല  || എൽ പി സ് എ
|-
| 3  || പി പി സുജാത  || യു പി എസ് എ
|-
| 4  || പി കെ രമാദേവി  || യു പി എസ് എ
|-
| 5  || പി ആർ അശോകൻ  || യു പി എസ് എ
|-
| 6  || പി ശോഭ  || എൽ പി സ് എ
|-
| 7  || സി കെ അനിത  || യു പി എസ് എ
|-
| 8  || പി എ ഗീത  || യു പി എസ് എ
|-
| 9  || പി പി പ്രശാന്ത് കുമാർ  || യു പി എസ് എ
|-
| 10 || പി പി സദാനന്ദൻ  || എഫ് ടി ഹിന്ദി
|-
| 11 || പി പി അരുൺ  || യു പി എസ് എ
|-
| 12 || പി പി രൂപ  || എഫ് ടി സംസ്‌കൃതം
|-
| 13 || ഷമീല കെ  || അറബിക്
|-
| 14 || ദിവ്യ കെ വി  || എൽ പി സ് എ
|-
| 15 || വിജീഷ് എം കെ  || ഉറുദു
|-
| 16 || സുരേഷ്‌കുമാർ പി പി || യു പി എസ് എ
|-
| 17 || രാജേഷ് പി എം || ഓഫീസ് അറ്റന്ഡന്റ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

22:41, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മീത്തലെപുന്നാട് യു.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201714861




ചരിത്രം

മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി . അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . ജ്ഞാനത്തിന്റെ അമൃത ധാരയെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് . സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . 1920 ഇൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ നാൽപ്പാടി കണ്ണൻ എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ രാമർ മാസ്റ്റർ മാനേജർ പദവി അലങ്കരിച്ചു . 1989 ഇൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ പി പി ശ്രീധരൻ മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ കൃഷ്ണൻ ആണ് . എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ പി പി വിശ്വനാഥൻ മാസ്റ്റർ ആണ് .

ആദ്യകാല അധ്യാപകർ

  • എം നാരായണൻ മാസ്റ്റർ
  • എൻ വി ബാലൻ മാസ്റ്റർ
  • പി പി രാമർ മാസ്റ്റർ
  • പി പി ശ്രീധരൻ മാസ്റ്റർ
  • ഇ എം പത്മനാഭൻ മാസ്റ്റർ
  • നാരായണൻ നമ്പൂതിരി മാസ്റ്റർ
  • സി കാർത്യായനി ടീച്ചർ
  • കെ ജാനകി ടീച്ചർ
  • കെ ബാലകൃഷ്ണൻ മാസ്റ്റർ
  • പി വി രാഘവൻ മാസ്റ്റർ
  • നാണു മാസ്റ്റർ
  • ജോർജ് മാസ്റ്റർ
  • ടി പി റോസി ടീച്ചർ
  • കെ ചിരുതൈ ടീച്ചർ
  • എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ )

ഭൗതികസൗകര്യങ്ങള്‍

  • ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • വിശാലമായ 2 കളിസ്ഥലങ്ങൾ
  • 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സൗകര്യം
  • ലൈബ്രറി
  • സുസജ്ജമായ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
  • സ്മാര്‍ട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രധാനഅധ്യാപകർ


ക്രമ ന : പേര് തസ്തിക
1 പി പി വിശ്വനാഥൻ എച് എം
2 കെ ലീല എൽ പി സ് എ
3 പി പി സുജാത യു പി എസ് എ
4 പി കെ രമാദേവി യു പി എസ് എ
5 പി ആർ അശോകൻ യു പി എസ് എ
6 പി ശോഭ എൽ പി സ് എ
7 സി കെ അനിത യു പി എസ് എ
8 പി എ ഗീത യു പി എസ് എ
9 പി പി പ്രശാന്ത് കുമാർ യു പി എസ് എ
10 പി പി സദാനന്ദൻ എഫ് ടി ഹിന്ദി
11 പി പി അരുൺ യു പി എസ് എ
12 പി പി രൂപ എഫ് ടി സംസ്‌കൃതം
13 ഷമീല കെ അറബിക്
14 ദിവ്യ കെ വി എൽ പി സ് എ
15 വിജീഷ് എം കെ ഉറുദു
16 സുരേഷ്‌കുമാർ പി പി യു പി എസ് എ
17 രാജേഷ് പി എം ഓഫീസ് അറ്റന്ഡന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മീത്തലെപുന്നാട്_യു.പി.എസ്&oldid=275351" എന്ന താളിൽനിന്ന് ശേഖരിച്ചത്