"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
ഒടുക്കം ഇറങ്ങാൻ നേരം അവർ ഒരേ ശബ്ദത്തിൽ പറഞ്ഞിരുന്നു, മാഷേ ഞങ്ങൾ പത്രമിറക്കുമെന്ന്. സന്തോഷത്തോടെ ഉഷാറാക്കണം എന്ന് പറഞ്ഞെങ്കിലും അതിത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന പ്രിൻസിപ്പൽ സിദിൻ സാറിന്റെ പൂർണ്ണപിന്തുണയാണ് അവരുടെ കരുത്ത്. | ഒടുക്കം ഇറങ്ങാൻ നേരം അവർ ഒരേ ശബ്ദത്തിൽ പറഞ്ഞിരുന്നു, മാഷേ ഞങ്ങൾ പത്രമിറക്കുമെന്ന്. സന്തോഷത്തോടെ ഉഷാറാക്കണം എന്ന് പറഞ്ഞെങ്കിലും അതിത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന പ്രിൻസിപ്പൽ സിദിൻ സാറിന്റെ പൂർണ്ണപിന്തുണയാണ് അവരുടെ കരുത്ത്. | ||
അർപ്പണബോധം കൊണ്ടും സ്വപ്രയത്നത്താലും അവർ വാക്ക് പാലിച്ചു. സ്കൂളിലും വഴിയരികിലും വീട്ടിലുമായി കണ്ട കൗതുകങ്ങളെ വാർത്തയായും ചിത്രമായും കോർത്തുവെച്ചു. കാഴ്ചകൾക്ക് മഷി പുരട്ടി. സന്തോഷത്തോടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തായി അവർ മികവ് കാട്ടിയിരിക്കുന്നു. കുഞ്ഞു കാര്യങ്ങളിൽ വലിയ സന്തോഷം കാണുന്ന എന്നെപ്പോലൊരാൾക്ക് അഭിമാനം തോന്നുന്ന നിമിഷം. ഓരോ കുട്ടിക്കും ഹൃദയാഭിവാദ്യങ്ങൾ | അർപ്പണബോധം കൊണ്ടും സ്വപ്രയത്നത്താലും അവർ വാക്ക് പാലിച്ചു. സ്കൂളിലും വഴിയരികിലും വീട്ടിലുമായി കണ്ട കൗതുകങ്ങളെ വാർത്തയായും ചിത്രമായും കോർത്തുവെച്ചു. കാഴ്ചകൾക്ക് മഷി പുരട്ടി. സന്തോഷത്തോടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തായി അവർ മികവ് കാട്ടിയിരിക്കുന്നു. കുഞ്ഞു കാര്യങ്ങളിൽ വലിയ സന്തോഷം കാണുന്ന എന്നെപ്പോലൊരാൾക്ക് അഭിമാനം തോന്നുന്ന നിമിഷം. ഓരോ കുട്ടിക്കും ഹൃദയാഭിവാദ്യങ്ങൾ | ||