"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→JRC അഭിരുചി പരീക്ഷ: വാർത്ത |
→ബഷീർദിന ക്വിസ്: വാർത്ത |
||
| വരി 114: | വരി 114: | ||
== JRC അഭിരുചി പരീക്ഷ == | == JRC അഭിരുചി പരീക്ഷ == | ||
JRC പുതിയ ബാച്ച് പ്രവേശനത്തിനായി അഭിരുചി പരീക്ഷ ജൂലായ് 7 ന് നടന്നു.കൺവീനർ | JRC പുതിയ ബാച്ച് പ്രവേശനത്തിനായി അഭിരുചി പരീക്ഷ ജൂലായ് 7 ന് നടന്നു.കൺവീനർ സുജ ച്ചർ,ജോയിന്റ് കൺവീനർ ഡോ.ഷമീമ നേതൃത്വം നൽകി. | ||
== ബഷീർദിന ക്വിസ് == | == ബഷീർദിന ക്വിസ് == | ||
ജൂലായ് 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർദിന ക്വിസ് നടന്നു.യദുദേവ് എഎം, ലയ കെ ഒന്നാം സ്ഥാനവും, മയൂഖ K V രണ്ടാംസ്ഥാനവും നേടി.അധ്യാപികമാരായ സുജിത ഇ, സൗമ്യ കെ പി നേതൃത്വം നൽകി. | ജൂലായ് 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർദിന ക്വിസ് നടന്നു.യദുദേവ് എഎം, ലയ കെ ഒന്നാം സ്ഥാനവും, മയൂഖ K V രണ്ടാംസ്ഥാനവും നേടി.അധ്യാപികമാരായ സുജിത ഇ, സൗമ്യ കെ പി നേതൃത്വം നൽകി. | ||
== മുച്ചീട്ട് കാരന്റെ മകൾ == | |||
വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കാരന്റെ മകൾ നോവലിന്റെ നാടകാവിഷ്കാരം ജൂലായ് 7 ന് നടന്നു. സുജിത ടീച്ചർ സംവിധാനം ചെയ്ത നാടകത്തിൽ ആദിതേജ്,ലയ കെ,ആദിത്യൻ എൽ, ഷിൽന,മയൂഖ,കാർത്തിക് ,ആശിഷ്, മനുരാജ്,വൃന്ദാലക്ഷമി,അർജുൻ, അഭിനവ് എന്നീ വിദ്യാർത്ഥികൾ വേഷം ഇട്ടു. | |||
[[വർഗ്ഗം:11073]] | [[വർഗ്ഗം:11073]] | ||