Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

== അഭിരുചിപരീക്ഷ2025 ==
== അഭിരുചിപരീക്ഷ2025 ==
[[പ്രമാണം:44055_aptitude test 2025 .jpg|ലഘുചിത്രം|അഭിരുചിപരീക്ഷ 2025]]
2025 ജൂൺ മാസം 25 ന് വീരണകാവ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10.30 ന് അഭിരുചി പരീക്ഷ ആരംഭിച്ചു. സ്കൂളിലെ വൈദ്യുതിപ്രശ്നം കാരണം പരീക്ഷയിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്നെങ്കിലും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ സുഗമമായി നടക്കുകയും ചെയ്തു.31 കുട്ടികളാണ് പരീക്ഷയെഴുതിയത്.ഇതിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്.അവരും മറ്റു കുട്ടികളും പരീക്ഷ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്.സീനിയേഴ്സിന്റെയും അധ്യാപകരുടെയും ക്ലാസിന് അവർ പിന്നീട് നന്ദി അറിയിച്ചു. ഈ വർഷം കൂടുതൽ കോച്ചിംഗ് നൽകാനായതിലും ഭിന്നശേഷിക്കാർ നല്ല പ്രകടനം കാഴ്ച വച്ചതിലും മെന്റർമാരായി ലിസി ടീച്ചറും സുരജ ടീച്ചറും സന്തോഷം പ്രകടിപ്പിച്ചു.

6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2753105" എന്ന താളിൽനിന്ന് ശേഖരിച്ചത്