"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Littlekitesedll (സംവാദം | സംഭാവനകൾ)
Littlekitesedll (സംവാദം | സംഭാവനകൾ)
ബാലവേല
വരി 22: വരി 22:
== ശ‍ുചിത്വസേന ==
== ശ‍ുചിത്വസേന ==
[[പ്രമാണം:19050 suchithwa sena.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ ശ‍ുചിത്വസേനയെ സംബോധന ചെയ്യ‍ുന്ന‍ു]]
[[പ്രമാണം:19050 suchithwa sena.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ ശ‍ുചിത്വസേനയെ സംബോധന ചെയ്യ‍ുന്ന‍ു]]
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷന്റെ കീഴിലുള്ള  ശുചിത്വസേനയുടെ  പ്രവർത്തനം  ആരംഭിച്ചു.  ജൂൺ 13 വെള്ളിയാഴ്ച  ചേർന്ന ശുചിത്വ സേനയുടെ ആദ്യയോഗത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി. ടി റിയാസ് അഭിസംബോധന ചെയ്തു.  സേനയുടെ നോഡൽ ഓഫീസറായ ഗായത്രി ടീച്ചർ സേനാംഗങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നല്കി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കാനും, ക്ലാസ്സ് റ‍ൂമ‍ും സ്ക‍ൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കാനും യോഗത്തിൽ ധാരണയായി. ശുചിത്വ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും നാല് വീതം കുട്ടികളെ ചേർത്താണ് ശുചിത്വ സേന രൂപീകരിച്ചിരിക്കരിക്കുന്നത്.  {{HSSchoolFrame/Pages}}
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷന്റെ കീഴിലുള്ള  ശുചിത്വസേനയുടെ  പ്രവർത്തനം  ആരംഭിച്ചു.  ജൂൺ 13 വെള്ളിയാഴ്ച  ചേർന്ന ശുചിത്വ സേനയുടെ ആദ്യയോഗത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി. ടി റിയാസ് അഭിസംബോധന ചെയ്തു.  സേനയുടെ നോഡൽ ഓഫീസറായ ഗായത്രി ടീച്ചർ സേനാംഗങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നല്കി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കാനും, ക്ലാസ്സ് റ‍ൂമ‍ും സ്ക‍ൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കാനും യോഗത്തിൽ ധാരണയായി. ശുചിത്വ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും നാല് വീതം കുട്ടികളെ ചേർത്താണ് ശുചിത്വ സേന രൂപീകരിച്ചിരിക്കരിക്കുന്നത്.   
 
== ബാലേവല വിരുദ്ധ ദിനം ==
ബാലേവല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  ബാലേവല വിരുദ്ധ ദിനമായ ജൂൺ 12 ന് സ്കൂൾ കൗൺസിലർ സബിതയുടെ നേതൃത്വത്തിൽ ബാലേവല വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി. ബാലേവലയുടെ  ദൂഷ്യവശങ്ങെളക്കറിച്ചും , നിരോധിക്കേണ്ടതിന്റെ ആവശ്യകതെയക്കുറിച്ചും കുട്ടികളിൽ അവേബാധം ഉണർത്താൻ ഈ പരിപാടിയിലൂെട സാധിച്ചു.{{HSSchoolFrame/Pages}}