"എ.യു.പി.എസ് മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47555 (സംവാദം | സംഭാവനകൾ)
No edit summary
47555 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
== '''സ്റ്റേജ്''' ==
== '''സ്റ്റേജ്''' ==
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു2024 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി ഈ സംരംഭം ഏറ്റെടുക്കുകയും 2024  മാസത്തോട് കൂടി ഓപ്പൺ എയർ സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 03 -03- 2024 ന് സ്റ്റേജ് ഉൽഘാടനം ചെയ്തു

== യൂട്യൂബ് ചാനൽ ==
2019  ഒരു യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ യൂട്യൂബ് ചാനൽ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു.

"https://schoolwiki.in/എ.യു.പി.എസ്_മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്