"എ.യു.പി.എസ് മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47029-hm (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47555 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ അറപ്പീടിക കുറുംപൊയിൽ റോഡിൽ പനങ്ങാട് പഞ്ചായത്തിന് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ഹൈടെക് ക്ലാസ്‍സ് മുറികൾ ഈ വിദ്യാലയത്തിലുണ്ട്.
 
'''വിശാലമായ ലൈബ്രറി'''
[[പ്രമാണം:Mups 09.jpg|ലഘുചിത്രം]]
വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആധുനിക സൗകര്യത്തോടുകൂടി ഒമ്പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു വിശാലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. 
[[പ്രമാണം:Mups 10.jpg|ലഘുചിത്രം]]
[[പ്രമാണം:Mups 11.jpg|ലഘുചിത്രം]]
 
 
 
ലൈബ്രറിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങളും ഉൾപ്പെടുന്നു, കൂടാതെ ഈ ബുക്ക് റീഡർ ,വെർച്ചൽ റിയാലിറ്റി ഹെഡ്സെറ്റ് ഇൻഡറാക്ടീവ് പാനൽ എന്നിവ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളെ ആധുനിക പഠനരീതിയിലേക്ക് കൊണ്ടുപോകുന്നു,.മുഴുവൻ പുസ്തകങ്ങളും കമ്പ്യൂട്ടർ വൽക്കരിച്ച് കിയോസ്ക് സംവിധാനത്തിലൂടെ കുട്ടികൾക്ക് മികച്ച വായനാനുഭവം നല്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം
 
 
{{PSchoolFrame/Pages}}
"https://schoolwiki.in/എ.യു.പി.എസ്_മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്