"G. L. P. S. Chelannur Thamarassery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12345 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12345 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 36: വരി 36:
| സ്കൂള്‍ ചിത്രം=17402_glp.jpg
| സ്കൂള്‍ ചിത്രം=17402_glp.jpg
}}
}}
'''കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേളന്നൂര്‍ താമരശ്ശേരി ഗവ: എല്‍.പി.സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.........
'''കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേളന്നൂര്‍ താമരശ്ശേരി ഗവ: എല്‍.പി.സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.........
                  
           ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ അമ്പലത്തുകുളങ്ങര ബസാറില്‍ നിന്ന്ഏതാണ്ട് 300മീറ്റര്‍ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്.പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂല്‍താഴം, പള്ളിത്താഴം, കുമാരസാമി പ്രദേളങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.'''
           ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ അമ്പലത്തുകുളങ്ങര ബസാറില്‍ നിന്ന്ഏതാണ്ട് 300മീറ്റര്‍ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂല്‍താഴം, പള്ളിത്താഴം, കുമാരസാമി പ്രദേളങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.'''
==ചരിത്രം==
==ചരിത്രം==

വരി 53: വരി 54:
     *വൃത്തിയുള്ള ടോയ് ലെറ്റ്
     *വൃത്തിയുള്ള ടോയ് ലെറ്റ്
      
          ഇവയെല്ലാം സ്കൂളിനു മുതല്‍ക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടര്‍ലാബിലേയ്ക്കായി കൂടുതല്‍ കമ്പ്യൂട്ടറുകള്‍, മികച്ച സ്മാര്‍ട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം.

==മികവുകൾ==
==മികവുകൾ==
                
     '''സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്കാനും അവരില്‍ നന്മ‌യുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു.'''
     സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്കാനും അവരില്‍ നന്മ‌യുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു.

വരി 111: വരി 112:
{{#multimaps:11.3382555,75.805044| zoom=15}}
{{#multimaps:11.3382555,75.805044| zoom=15}}

==ഫോട്ടോ ഗാലറി==
<gallery>
<gallery>
GLPSC1.jpg|
GLPSC1.jpg|
"https://schoolwiki.in/G._L._P._S._Chelannur_Thamarassery" എന്ന താളിൽനിന്ന് ശേഖരിച്ചത്