"ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
MPTA ഭാരവാഹികൾ |
No edit summary |
||
| വരി 16: | വരി 16: | ||
'''പിറ്റിഎ പ്രസിഡന്റ് : ശ്രീമതി ജിൻസി''' | '''പിറ്റിഎ പ്രസിഡന്റ് : ശ്രീമതി ജിൻസി''' | ||
വൈസ് പ്രസിഡന്റ് : ശ്രീമതി | വൈസ് പ്രസിഡന്റ് : ശ്രീമതി അംബിക | ||
'''അംഗങ്ങൾ''' : ശ്രീമതി സൂര്യ സുധീഷ് | '''അംഗങ്ങൾ''' : ശ്രീമതി സൂര്യ സുധീഷ് | ||
15:00, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി വിദ്യ ഷെഫീഖ് ആണ് ഈ വർഷത്തെ പ്രസിഡന്റ് . പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ, അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി.
പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം തുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി.
പിറ്റിഎ പ്രസിഡന്റ് : ശ്രീമതി ജിൻസി
വൈസ് പ്രസിഡന്റ് : ശ്രീമതി അംബിക
അംഗങ്ങൾ : ശ്രീമതി സൂര്യ സുധീഷ്
ശ്രീമതി മായ മോൾ
ശ്രീമതി ബീന
ശ്രീമതി വിനീഷ
ശ്രീമതി സൂര്യ
ശ്രീമതി ശാരിക