"ജി എച്ച് എസ്സ് ശ്രീപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
13044-Pravesanolsavam2025-3.jpg|പ്രവേശനോത്സവം 2025 | 13044-Pravesanolsavam2025-3.jpg|പ്രവേശനോത്സവം 2025 | ||
13044-Pravesanolsavam2025-4.jpg|പ്രവേശനോത്സവം 2025 | 13044-Pravesanolsavam2025-4.jpg|പ്രവേശനോത്സവം 2025 | ||
</gallery> | </gallery> | ||
14:19, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13044 |
| യൂണിറ്റ് നമ്പർ | LK/2019/13044 |
| ബാച്ച് | 2024 - 27 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | Kannur |
| വിദ്യാഭ്യാസ ജില്ല | Taliparamba |
| ഉപജില്ല | Taliparamba North |
| ലീഡർ | Adidev |
| ഡെപ്യൂട്ടി ലീഡർ | Daina Mary Denzil |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bincy Titus |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sajana Xaviour |
| അവസാനം തിരുത്തിയത് | |
| 07-07-2025 | 13044 |
പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഉദയഗിരി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവദിനത്തിലെ ഡിജിറ്റൽ സഹായങ്ങൾ ചെയ്യുകയുണ്ടായി
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025