ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
== '''അഭിരുചി പരീക്ഷ''' ==
== '''അഭിരുചി പരീക്ഷ''' ==
[[പ്രമാണം:48134-Aptitude24.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ|265x265ബിന്ദു]]

പന്നിപ്പാറ ഹെെസ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 179 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്തു. 179 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസിന് കെെറ്റ് ടീ‍ച്ചേഴ്സ് നേതൃത്വം നൽകി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു.  
പന്നിപ്പാറ ഹെെസ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 179 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്തു. മുഴുവൻ കുട്ടികളും പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസിന് കെെറ്റ് ടീ‍ച്ചേഴ്സ് നേതൃത്വം നൽകി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു.  

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്.  കുട്ടകളെ പ്രോട്ടോക്കോളനുസരിച്ചിരുത്തി 6 ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയ്ക്ക് കൈറ്റ് മാസ്റ്റേഴ്സ് ആയ കെ ഷിജിമോൾ, പി സി സിദ്ധീഖലി, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  തുടങ്ങിയവർ നേതൃത്വം നൽകി.

=='''ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു'''==

12:55, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
48134-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48134
യൂണിറ്റ് നമ്പർLK/2018/48134
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീകോട്
ലീഡർഅഷ്ഫിൻ അമാൻ കെ
ഡെപ്യൂട്ടി ലീഡർമിൻഹ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിദ്ധീഖലി പി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിജിമോൾ കെ
അവസാനം തിരുത്തിയത്
06-07-2025Sidhiqueali

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-27

ലിറ്റിൽ കൈറ്റ്സ് 2024-27 അംഗങ്ങളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ

പന്നിപ്പാറ ഹെെസ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 179 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. മുഴുവൻ കുട്ടികളും പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസിന് കെെറ്റ് ടീ‍ച്ചേഴ്സ് നേതൃത്വം നൽകി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടകളെ പ്രോട്ടോക്കോളനുസരിച്ചിരുത്തി 6 ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയ്ക്ക് കൈറ്റ് മാസ്റ്റേഴ്സ് ആയ കെ ഷിജിമോൾ, പി സി സിദ്ധീഖലി, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 11, 12 തീയതികളിലായി നടന്ന ഈ ഇൻസ്റ്റലേഷൻ ഫെസ്റ്റ്, ഹെഡ്മാസ്റ്റർ പി.പി. ദാവൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ പി.സി. സിദ്ദീഖലി, കൈറ്റ് മിസ്ട്രസ് കെ. ഷിജിമോൾ എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആവശ്യമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

അവധിക്കാല ക്യാമ്പ്

ഗവ.ഹൈസ്കൂൾ പന്നിപ്പാറയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ്
അവധിക്കാല ക്യാമ്പ് പ്രധാനാധ്യാപകൻ പിപി ദാവൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ഗവ.ഹൈസ്കൂൾ പന്നിപ്പാറയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ്
ക്യാമ്പ് പരിശീലനം
ഗവ.ഹൈസ്കൂൾ പന്നിപ്പാറയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ്
ക്യാമ്പ് പത്രവാർത്ത

പന്നിപ്പാറ ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഐടി ലാബിൽ നടന്ന ഈ പരിപാടിയിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. ദാവൂദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇത്തരം ക്യാമ്പുകൾ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു.

കൈറ്റ്സ് അധ്യാപകരായ കെ. ഷിജിമോൾ, പി.സി. സിദ്ധീഖലി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസ്സിലാക്കാനും ക്യാമ്പ് സഹായകമായി.

ഉദ്ഘാടന സെഷനിൽ സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, എ. ഹബീബ് റഹ്മാൻ, ടി. ലബീബ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാൻ മികച്ച അവസരമൊരുക്കി.

ചാനൽ വാർത്ത

ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്

21/06/25

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ റുട്ടീൻ ക്ലാസ്