"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
== '''ഫുട്ബോൾ പരിശീലനം''' ==
== '''ഫുട്ബോൾ പരിശീലനം''' ==
ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ  സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന്  ഫുട്ബോൾ കിക്ക്‌ ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .
ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ  സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന്  ഫുട്ബോൾ കിക്ക്‌ ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .
=== ജൂലൈ ===
== '''അധ്യാപക -രക്ഷാകർതൃ സമ്മേളനം''' ==
2025 -26  അധ്യയന വർഷത്തെ എസ് എം സി യുടെ  ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.