"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/Ramyap (മൂലരൂപം കാണുക)
00:30, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
== '''ലഹരി വിരുദ്ധ ദിനം''' == | == '''ലഹരി വിരുദ്ധ ദിനം''' == | ||
ഗവ ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രാജേഷ് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ രതീഷ്. എസ് സ്വാഗതം പറഞ്ഞു .മുഖ്യാതിഥി ശ്രീ രാജീവൻ വലിയ വളപ്പിൽ (Inspector of Police SHO Bedakam) ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി ഉപയോഗത്തിലേക്ക് കുട്ടികൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും അത് ഒഴിവാക്കാനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ലഹരി നമ്മുടെ ജീവിതമായിരിക്കണമെന്നും വായന,കായികം, യാത്ര തുടങ്ങിയവ തരുന്ന ലഹരി നമ്മുടെ ജീവിതം സന്തോഷ പൂർണ്ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഷഹബാസ് അഹമ്മദ് അവർകളുടെ സാനിദ്ധ്യവും ലഹരിവിരുദ്ധ സന്ദേശവും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്രീ സയന കെ വി (WCEO-Bandaduka) ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആശംസ അറിയിച്ച് , ശ്രീ സി ബാലകൃഷ്ണൻ (SMC Chairman) , ശ്രീ രാഗിണി വി ( MPTA President) , ശ്രീ ഗണേഷ്.കെ (Excise officer) എന്നിവർ സംസാരിച്ചു. സ്കൂളിലെ JRC Coordinator ശ്രീ സ്വാതി ടീച്ചറുടെ നേതൃത്വത്തിൽ JRC കുട്ടികളെ ഉൾക്കൊള്ളിച്ച് ലഹരി വിരുദ്ധ Signature Campaign നടത്തി. SHO ബേഡകം, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ ,PTA പ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ കൈയ്യൊപ്പ് ചാർത്തി. അതിനു ശേഷം കുട്ടികളുടെ ലഹരി വിരുദ്ധ പരിപാടികൾ അരങ്ങേറി. കൂടാതെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ZOOMBA-DANCE , പരിപാടിയെ കൂടുതൽ മനോഹരമാക്കി. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ ശ്രീ സുനിത കെ.ബി പരിപാടിക്ക് നന്ദി അറിയിച്ചു. | ഗവ ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രാജേഷ് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ രതീഷ്. എസ് സ്വാഗതം പറഞ്ഞു .മുഖ്യാതിഥി ശ്രീ രാജീവൻ വലിയ വളപ്പിൽ (Inspector of Police SHO Bedakam) ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി ഉപയോഗത്തിലേക്ക് കുട്ടികൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും അത് ഒഴിവാക്കാനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ലഹരി നമ്മുടെ ജീവിതമായിരിക്കണമെന്നും വായന,കായികം, യാത്ര തുടങ്ങിയവ തരുന്ന ലഹരി നമ്മുടെ ജീവിതം സന്തോഷ പൂർണ്ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഷഹബാസ് അഹമ്മദ് അവർകളുടെ സാനിദ്ധ്യവും ലഹരിവിരുദ്ധ സന്ദേശവും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്രീ സയന കെ വി (WCEO-Bandaduka) ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആശംസ അറിയിച്ച് , ശ്രീ സി ബാലകൃഷ്ണൻ (SMC Chairman) , ശ്രീ രാഗിണി വി ( MPTA President) , ശ്രീ ഗണേഷ്.കെ (Excise officer) എന്നിവർ സംസാരിച്ചു. സ്കൂളിലെ JRC Coordinator ശ്രീ സ്വാതി ടീച്ചറുടെ നേതൃത്വത്തിൽ JRC കുട്ടികളെ ഉൾക്കൊള്ളിച്ച് ലഹരി വിരുദ്ധ Signature Campaign നടത്തി. SHO ബേഡകം, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ ,PTA പ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ കൈയ്യൊപ്പ് ചാർത്തി. അതിനു ശേഷം കുട്ടികളുടെ ലഹരി വിരുദ്ധ പരിപാടികൾ അരങ്ങേറി. കൂടാതെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ZOOMBA-DANCE , പരിപാടിയെ കൂടുതൽ മനോഹരമാക്കി. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ ശ്രീ സുനിത കെ.ബി പരിപാടിക്ക് നന്ദി അറിയിച്ചു. | ||
== '''ക്ലാസ് PTA''' == | |||
2025-26 വർഷത്തെ ആദ്യത്തെ ക്ലാസ് PTA ജൂൺ 11,12,13 തീയതികളിലായി നടന്നു. 11ാംതീയതി 10ാംക്ലാസ്സിന്റെയും 12ാം തീയതി 8ാം ക്ലാസ്സിന്റെയും 13ാം തീയതി 9ാം ക്ലാസ്സിന്റെയും എന്നിങ്ങനെയാണ് നടത്തിയത്. സ്കൂളിലെ പൊതുവായ കാര്യങ്ങൾ , അച്ചടക്കം ,സ്കൂൾ സമയമാറ്റം എന്നിവയായിരുന്നു അജണ്ട .ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് എല്ലാ യോഗത്തിലും സംസാരിച്ചു. ഓരോ ക്ലാസിലെയും രക്ഷിതാക്കളിൽ നിന്ന് ഒരു പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിങ്ങനെ തെരഞ്ഞെടുത്തു . | |||