"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം 2025''' == | == '''പ്രവേശനോത്സവം 2025''' == | ||
'''<big>സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ | '''<big>സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ഷിബു ഫെർണാണ്ടസ് , സിസ്റ്റർ വിനയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ മിസ്സിസ് വിനയ എസ് നായർ, മുഖ്യാതിഥി ശ്രീ അതുൽ കൃഷ്ണന് ഉപഹാരം സമർപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഗാനാലാപനം , നാടൻപാട്ട്, സുംബാ നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ടീച്ചർ കരോലിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യുമെൻ്റേഷൻ തയ്യാറാക്കി. സർക്കാരിന്റ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.</big>''' | ||
<gallery> | <gallery> | ||
| വരി 26: | വരി 26: | ||
'''<big>ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:" എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും വളർത്തുന്നതാണ് ലക്ഷ്യം.</big>''' | '''<big>ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:" എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും വളർത്തുന്നതാണ് ലക്ഷ്യം.</big>''' | ||
'''<big>പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ് ഈശാൽ (MARK) സാന്നിധ്യം വഹിച്ചു. | '''<big>പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ് ഈശാൽ (MARK) സാന്നിധ്യം വഹിച്ചു. അതിന്റെ ഭാഗമായി ഈ പദ്ധതിയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും തെരഞ്ഞെടുത്തു. അവർക്കായി പ്രത്യേക ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.</big>''' | ||
'''<big>അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി. ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും, ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"</big> | '''<big>അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി. ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും, ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"</big><big>എന്ന പുതിയ പദ്ധതി 100 സ്കൂളുകൾക്ക് ഇടയിൽ നമ്മുടെ സ്കൂളായ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അഭിമാനമാണ്.</big>''' | ||
'''<big>ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കൃഷിയുമായി കുട്ടികളെ അടുപ്പിക്കുക എന്നതാണ്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:</big>''' | '''<big>ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കൃഷിയുമായി കുട്ടികളെ അടുപ്പിക്കുക എന്നതാണ്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:</big>''' | ||
'''<big>സ്കൂൾ മുറ്റത്ത് ജൈവകൃഷി വളർത്തുക,</big> | '''<big>സ്കൂൾ മുറ്റത്ത് ജൈവകൃഷി വളർത്തുക,</big><big>കുട്ടികളിൽ കാർഷിക ബോധം വളർത്തുക, പച്ചക്കറി ഫലവൃക്ഷ തോട്ടവും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിവയാണ്. ഒരു വർഷം മുഴുവൻ കുട്ടികൾ പച്ചക്കറികൾ വളർത്തുകയും, കൃഷിത്തോട്ടത്തിൽ കൈമാറ്റം രീതിയിൽ ജോലി ചെയ്യുകയും ചെയ്യും. കുട്ടികളുടെ ശ്രദ്ധ ലഹരി സാധനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടു വരുവാനും, അവരെ ഉൽപ്പാദക ശീലങ്ങളിലേക്ക് നയിക്കാനും, ഈ പദ്ധതി വലിയ സഹായകമാകുമെന്ന് സംഘടനാ ഉറപ്പിക്കുന്നു.</big>''' | ||
'''<big>ഈ കുട്ടി കൃഷി പദ്ധതി ചെറി ഗാർഡൻ Exotic Fruit Garden എന്ന സ്ഥാപനത്തിലോ ഒപ്പം സഹകരിച്ചാണ് ആരംഭിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, പ്രകൃതിയോട് ചേർന്ന് ജീവിക്കാനുള്ള, ചിന്താ സരൺ വളർത്തുന്നതിനുള്ള, വലിയൊരു അവസരമാണ് ഈ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.</big>''' | '''<big>ഈ കുട്ടി കൃഷി പദ്ധതി ചെറി ഗാർഡൻ Exotic Fruit Garden എന്ന സ്ഥാപനത്തിലോ ഒപ്പം സഹകരിച്ചാണ് ആരംഭിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, പ്രകൃതിയോട് ചേർന്ന് ജീവിക്കാനുള്ള, ചിന്താ സരൺ വളർത്തുന്നതിനുള്ള, വലിയൊരു അവസരമാണ് ഈ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.</big>''' | ||
| വരി 58: | വരി 54: | ||
== '''ബോധവൽക്കരണ ക്ലാസ്''' == | == '''ബോധവൽക്കരണ ക്ലാസ്''' == | ||
'''<big>2025-2026 അധ്യയനവർഷത്തെ ക്ലാസുകൾ | '''<big>2025-2026 അധ്യയനവർഷത്തെ ക്ലാസുകൾ ആരംഭിച്ചതോടൊപ്പം ജൂൺ 3 മുതൽ 13 വരെ സ്കൂളിൽ 1 മണിക്കൂർ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടന്നു. 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നൽകിയത്.</big>''' | ||
'''<big>അദ്ധ്യാപകർ, രക്ഷിതാക്കൾ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധ ആളുകൾ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ചർച്ചകൾ ,സെമിനാറുകൾ, സുംബാ ഡാൻസ്, പരിസര ശുചീകരണം ടെലിഫിലിം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസിലെ അടിസ്ഥാനത്തിൽ നടത്തി.</big>''' | '''<big>അദ്ധ്യാപകർ, രക്ഷിതാക്കൾ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധ ആളുകൾ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ചർച്ചകൾ ,സെമിനാറുകൾ, സുംബാ ഡാൻസ്, പരിസര ശുചീകരണം ടെലിഫിലിം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസിലെ അടിസ്ഥാനത്തിൽ നടത്തി.</big>''' | ||
| വരി 77: | വരി 73: | ||
== '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് റിപ്പോർട്ട്''' == | == '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് റിപ്പോർട്ട്''' == | ||
'''<big>വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി</big>''' | '''<big>വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി</big>''' '''<big>സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ഈ യോഗത്തിൽ PTA അംഗങ്ങൾ, അദ്ധ്യാപകർ, ജാഗ്രത സമിതി,spc, മുക്തി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു.</big>''' | ||
'''<big>സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ഈ യോഗത്തിൽ PTA അംഗങ്ങൾ, അദ്ധ്യാപകർ, ജാഗ്രത സമിതി,spc, മുക്തി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു.</big>''' | |||
'''<big>യോഗത്തിൽ മുഖ്യപ്രഭാഷകൻ ആയി ശ്രീ വിനോദ് സാർ( പോലീസ് ഓഫീസർ) പങ്കെടുത്തു. അദ്ദേഹം മയക്കുമരുന്നുകളുടെ അപകടങ്ങളും അതിൻറെ പിടിയിലാകുന്ന യുവാക്കളുടെയും സ്ഥിതി സംബന്ധിച്ചും സുപ്രധാനമായ ബോധവൽക്കരണ ക്ലാസ്സ് നടത്തി. യോഗം സ്വാഗത പ്രസംഗത്തോടെ അദ്ദേഹം ആരംഭിച്ചു.</big>''' | '''<big>യോഗത്തിൽ മുഖ്യപ്രഭാഷകൻ ആയി ശ്രീ വിനോദ് സാർ( പോലീസ് ഓഫീസർ) പങ്കെടുത്തു. അദ്ദേഹം മയക്കുമരുന്നുകളുടെ അപകടങ്ങളും അതിൻറെ പിടിയിലാകുന്ന യുവാക്കളുടെയും സ്ഥിതി സംബന്ധിച്ചും സുപ്രധാനമായ ബോധവൽക്കരണ ക്ലാസ്സ് നടത്തി. യോഗം സ്വാഗത പ്രസംഗത്തോടെ അദ്ദേഹം ആരംഭിച്ചു.</big>''' | ||
'''<big> | '''<big>TTI പ്രിൻസിപ്പൽ യോഗത്തിൽ പങ്കെടുത്ത് സ്കൂളിൻറെ സുരക്ഷാ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ ക്കും പിന്തുണ അറിയിച്ചു.</big>''' | ||
'''<big>വിദ്യാർഥികൾ ഇനി ദുരുപയോഗ മാത്രമല്ല, അവർ മയക്കുമരുന്നുകളുടെ കടത്തു കാരായി തന്നെ ഉപയോഗിക്കപ്പെടുന്ന സാഹചര്യം സംഭവിക്കുന്നു എന്ന് ശ്രീ വിനോദ് സാർ നിർദ്ദേശിച്ചു. നമ്മുടെ പ്രദേശം വിവിധ സ്കൂളുകൾ പ്രവർത്തിക്കുന്ന സ്കൂൾ ഹബ് ആയതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ, പാതകൾ മുതലായവയിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.</big>''' | '''<big>വിദ്യാർഥികൾ ഇനി ദുരുപയോഗ മാത്രമല്ല, അവർ മയക്കുമരുന്നുകളുടെ കടത്തു കാരായി തന്നെ ഉപയോഗിക്കപ്പെടുന്ന സാഹചര്യം സംഭവിക്കുന്നു എന്ന് ശ്രീ വിനോദ് സാർ നിർദ്ദേശിച്ചു. നമ്മുടെ പ്രദേശം വിവിധ സ്കൂളുകൾ പ്രവർത്തിക്കുന്ന സ്കൂൾ ഹബ് ആയതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ, പാതകൾ മുതലായവയിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.</big>''' | ||
| വരി 92: | വരി 86: | ||
'''<big>ഒരൊറ്റ വിഷയത്തിൽ പരസ്പര ചിന്തകൾ പങ്കുവയ്ക്കാൻ അവസരം ആയ ഓപ്പൺ ഡിസ്കഷനും യോഗത്തിൽ നടന്നു. പങ്കെടുക്കുന്നവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ യോഗത്തെ കൂടുതൽ അർത്ഥവത്താക്കി യായിരുന്നു.</big>''' | '''<big>ഒരൊറ്റ വിഷയത്തിൽ പരസ്പര ചിന്തകൾ പങ്കുവയ്ക്കാൻ അവസരം ആയ ഓപ്പൺ ഡിസ്കഷനും യോഗത്തിൽ നടന്നു. പങ്കെടുക്കുന്നവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ യോഗത്തെ കൂടുതൽ അർത്ഥവത്താക്കി യായിരുന്നു.</big>''' | ||
'''<big>യോഗം ശ്രീ വിനോദ് സാറിനും, | '''<big>യോഗം ശ്രീ വിനോദ് സാറിനും,TTI പ്രിൻസിപ്പലിനും, ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കും, മറ്റ് എല്ലാ പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തുന്ന വോട്ട് ഓഫ് താങ്ക്സോടെ സമാപിച്ചു.</big>''' | ||
<gallery> | <gallery> | ||
13006 spg1.jpeg | 13006 spg1.jpeg | ||
| വരി 100: | വരി 94: | ||
== '''മെറിറ്റ് ഡേ''' == | == '''മെറിറ്റ് ഡേ''' == | ||
'''<big>സെൻറ് തെരേസാസ് എച്ച്എസ്എസ് മെറിറ്റ് വളരെ വിപുലമായി ആഘോഷിച്ചു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ | '''<big>സെൻറ് തെരേസാസ് എച്ച്എസ്എസ് മെറിറ്റ് വളരെ വിപുലമായി ആഘോഷിച്ചു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ മുഖ്യാതിഥിയെയും വിശിഷ്ടാതിഥികളെയെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്തു .PTA HS സെക്ഷൻ പ്രസിഡൻറ് ശ്രീ റോബോട്ട് ഷിബു ഫെർണാണ്ടസ് അധ്യക്ഷ പ്രസംഗം നടത്തി, നേട്ടങ്ങൾ അവതരിപ്പിച്ചു.</big>''' | ||
'''<big>പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ് എ.സി ഫല വിശകലനം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വിജയം വിശദമായി പ്രതിപാദിച്ചു.</big>''' | |||
'''<big>മുഖ്യാതിഥിയായ ഡോക്ടർ പി. ജെ വിൻസെൻറ് കീ നോട്ട് അഡ്രസ് നൽകി. അദ്ദേഹത്തിൻറെ പ്രചോദനമായ വാക്കുകൾ</big>''' | |||
'''<big> | '''<big>വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി.</big>''' | ||
'''<big>ഫാദർ ആൻസിൽ പീറ്റർ( ഹോളി ട്രിനിറ്റി കത്തീഡ്രൽ ബർണശ്ശേരി) ,സുപ്പീരിയർ ആൻഡ് ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി എ.സി എന്നിവർ എല്ലാവർക്കും ആശംസകൾ നേർന്നു. സ്കൂൾ പീപ്പിൾ ലീഡർ കുമാരി മിഷ്യൻ മോഹൻ നന്ദി പ്രസ്താവം നടത്തി. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.</big>''' | '''<big>ഫാദർ ആൻസിൽ പീറ്റർ( ഹോളി ട്രിനിറ്റി കത്തീഡ്രൽ ബർണശ്ശേരി) ,സുപ്പീരിയർ ആൻഡ് ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി എ.സി എന്നിവർ എല്ലാവർക്കും ആശംസകൾ നേർന്നു. സ്കൂൾ പീപ്പിൾ ലീഡർ കുമാരി മിഷ്യൻ മോഹൻ നന്ദി പ്രസ്താവം നടത്തി. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.</big>''' | ||
'''<big>പ്രോഗ്രാമിനെ പ്രധാന ഭാഗമായിരുന്ന അവാർഡ് വിതരണ ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. പ്ലസ് ടു, | '''<big>പ്രോഗ്രാമിനെ പ്രധാന ഭാഗമായിരുന്ന അവാർഡ് വിതരണ ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. പ്ലസ് ടു, എസ്എസ്എൽ.സി, യു.എസ്എസ്, രാജ്യപുരസ്കാർ, ഇൻസ്പെയർ അവാർഡ്, മാത്തമാറ്റിക്സ് സ്റ്റേറ്റ് ഫെയർ തുടങ്ങിയ മേഖലയിലെ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. ഈ അംഗീകാരം കുട്ടികൾക്ക് കൂടുതൽ ഉത്സാഹവും അഭിമാനവും പകരുന്നതായി എല്ലാവരും അഭിപ്രായപ്പെട്ടു. ചടങ്ങ് ദേശീയഗാനം ആലപിച്ച സമാപിച്ചു.</big>''' | ||
== '''സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ "മധുരം മലയാളം".''' == | == '''സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ "മധുരം മലയാളം".''' == | ||
| വരി 126: | വരി 124: | ||
'''<big>കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുന്ന ഭാഗമായി സ്കൂൾതല പ്രവൃത്തി പരിചയമേള 26/6/25 നടന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് അദ്ധ്യാപിക റോസ്മി ടി പി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത അവരുടെ കരവിരുത് തെളിയിച്ചു. പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പെയിൻറിംഗ്, ചന്ദനത്തിരി നിർമ്മാണം, കുട നിർമ്മാണം, പോട്ടറി പെയിൻറിംഗ്, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബുക്ക് ബൈൻഡിംഗ്, ചിരട്ട കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങൾ, പോസ്റ്റർ, ഫയൽ, ബാഗ് തുടങ്ങിയവയുടെ നിർമ്മാണം, ഇലക്ട്രിക്കൽ വയറിങ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിലായി ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.</big>''' | '''<big>കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുന്ന ഭാഗമായി സ്കൂൾതല പ്രവൃത്തി പരിചയമേള 26/6/25 നടന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് അദ്ധ്യാപിക റോസ്മി ടി പി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത അവരുടെ കരവിരുത് തെളിയിച്ചു. പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പെയിൻറിംഗ്, ചന്ദനത്തിരി നിർമ്മാണം, കുട നിർമ്മാണം, പോട്ടറി പെയിൻറിംഗ്, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബുക്ക് ബൈൻഡിംഗ്, ചിരട്ട കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങൾ, പോസ്റ്റർ, ഫയൽ, ബാഗ് തുടങ്ങിയവയുടെ നിർമ്മാണം, ഇലക്ട്രിക്കൽ വയറിങ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിലായി ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.</big>''' | ||
'''<big>പ്രവർത്തിപരിചയമേള യിലൂടെ അവരുടെ ചിന്തകളെയും ആശയങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലും പ്രകടിപ്പിക്കാനുള്ള അവസരമാണ് സജ്ജമാക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുള്ള നിർമ്മാണങ്ങളിൽ നിന്നും പ്രകൃതിയോ</big>ടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു.''' | '''<big>പ്രവർത്തിപരിചയമേള യിലൂടെ അവരുടെ ചിന്തകളെയും ആശയങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലും പ്രകടിപ്പിക്കാനുള്ള അവസരമാണ് സജ്ജമാക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുള്ള നിർമ്മാണങ്ങളിൽ നിന്നും പ്രകൃതിയോ</big>ടുള്ള <big>പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ</big> <big>സാധിക്കുന്നു.</big>''' | ||
<gallery> | <gallery> | ||
13006 work 1 2025.jpeg | 13006 work 1 2025.jpeg | ||
| വരി 136: | വരി 134: | ||
== '''ലോക ലഹരി വിരുദ്ധ ദിന റിപ്പോർട്ട്''' == | == '''ലോക ലഹരി വിരുദ്ധ ദിന റിപ്പോർട്ട്''' == | ||
'''<big>26-06-2ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ | '''<big>26-06-2ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രാവിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അസംബ്ലിയിൽ ലഹരിയെ കുറിച്ചും അതിൻറെ വിപത്തുകളെ കുറിച്ചും പ്രസംഗത്തിലൂടെ തുടക്കം കുറിച്ചു.</big>''' | ||
'''<big>പിന്നീട് ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ടീച്ചർ സുനിത വായിച്ചു. അതിനെത്തുടർന്ന് ലഹരിക്കെതിരെയുള്ള ഗാനം ഡോക്ടർ സുമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആലപിച്ചു. ആ ഗാനത്തിൻറെ വരികൾ എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണമെന്നും ഹൃദയത്തിൽ സൂക്ഷിക്കണമെന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ ആഹ്വാനം ചെയ്തു.</big>''' | '''<big>പിന്നീട് ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ടീച്ചർ സുനിത വായിച്ചു. അതിനെത്തുടർന്ന് ലഹരിക്കെതിരെയുള്ള ഗാനം ഡോക്ടർ സുമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആലപിച്ചു. ആ ഗാനത്തിൻറെ വരികൾ എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണമെന്നും ഹൃദയത്തിൽ സൂക്ഷിക്കണമെന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ ആഹ്വാനം ചെയ്തു.</big>''' | ||
| വരി 142: | വരി 140: | ||
<big>'''അടുത്തതായി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാർ ഇറക്കിയിട്ടുള്ളത് സുംബാ ഡാൻസ് ടീച്ചർ ഷെറിനെ നേതൃത്വത്തിൽ എല്ലാ വിദ്യാർഥികളും ഒരുമിച്ചു കളിച്ചു. ശാരീരിക അധ്വാനം''' '''ഇന്നത്തെ പരിപാടി മാത്രമല്ല എന്നും സുംബാ വരും ദിനങ്ങളിൽ നടത്തണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു.'''</big> | <big>'''അടുത്തതായി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാർ ഇറക്കിയിട്ടുള്ളത് സുംബാ ഡാൻസ് ടീച്ചർ ഷെറിനെ നേതൃത്വത്തിൽ എല്ലാ വിദ്യാർഥികളും ഒരുമിച്ചു കളിച്ചു. ശാരീരിക അധ്വാനം''' '''ഇന്നത്തെ പരിപാടി മാത്രമല്ല എന്നും സുംബാ വരും ദിനങ്ങളിൽ നടത്തണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു.'''</big> | ||
'''<big>തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ എല്ലാവരും ഏറ്റുചൊല്ലി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി നിരവധി പ്ലക്കാർഡുകളുമായി വിദ്യാർത്ഥിനികൾ റാലി നടത്തുകയുണ്ടായി. ജെ ആർ സി, ഗൈഡ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്. വ്യത്യസ്ത തരത്തിലുള്ള മുദ്രാവാക്യങ്ങളും കാടുകളും റാലിയിൽ ഉപയോഗിച്ചു.</big>''' | '''<big>തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ എല്ലാവരും ഏറ്റുചൊല്ലി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി നിരവധി പ്ലക്കാർഡുകളുമായി വിദ്യാർത്ഥിനികൾ റാലി നടത്തുകയുണ്ടായി. ജെ .ആർ. സി, ഗൈഡ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്. വ്യത്യസ്ത തരത്തിലുള്ള മുദ്രാവാക്യങ്ങളും കാടുകളും റാലിയിൽ ഉപയോഗിച്ചു.</big>''' | ||
'''<big>സ്കൂൾ വരാന്തയിൽ വിദ്യാർഥികൾ നിർമിച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അതു കാണാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ ദിനം വിദ്യാർഥികൾക്ക് നല്ലൊരു അനുഭവമായി മാറി.</big>''' | '''<big>സ്കൂൾ വരാന്തയിൽ വിദ്യാർഥികൾ നിർമിച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അതു കാണാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ ദിനം വിദ്യാർഥികൾക്ക് നല്ലൊരു അനുഭവമായി മാറി.</big>''' | ||
| വരി 158: | വരി 156: | ||
== '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്''' == | == '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്''' == | ||
<big>25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു.</big> | '''<big>25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു. കൈറ്റ് മിസ്ട്രെസ്സ്മാരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ ലിഡിയ ആശ അനന്ദൻ പരീക്ഷ ഇന്വിജിലേറ്റ ചെയ്തു.</big>''' | ||
== '''തെരുവ് നായ്ക്കളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു''' == | == '''തെരുവ് നായ്ക്കളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു''' == | ||
'''2025 ജൂലൈ ഒന്നാം തീയതി കണ്ണൂർ സെൻറ് തെരേസാസ് എ ഐ എച്ച് എസ് എസ് സ്കൂളിൽ വച്ച് തെരുവ് നായ്ക്കളുടെ കടി ഏൽക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാരിൻറെ മിഷൻ റാബീസ് അവയർനസ് പ്രോഗ്രാമും ആയി ബന്ധപ്പെട്ട ഒരു ക്ലാസ് സംഘടിപ്പിച്ച.''' | '''<big>2025 ജൂലൈ ഒന്നാം തീയതി കണ്ണൂർ സെൻറ് തെരേസാസ് എ .ഐ .എച്ച് .എസ്. എസ് സ്കൂളിൽ വച്ച് തെരുവ് നായ്ക്കളുടെ കടി ഏൽക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാരിൻറെ മിഷൻ റാബീസ് അവയർനസ് പ്രോഗ്രാമും ആയി ബന്ധപ്പെട്ട ഒരു ക്ലാസ് സംഘടിപ്പിച്ച.</big>''' | ||
'''പ്രസ്തുത ക്ലാസ് രാവിലെ പത്തുമണിക്ക് പ്രാർത്ഥനാ ഗീതയുടെ ആരംഭിച്ചു. ടീച്ചർ | '''<big>പ്രസ്തുത ക്ലാസ് രാവിലെ പത്തുമണിക്ക് പ്രാർത്ഥനാ ഗീതയുടെ ആരംഭിച്ചു. ടീച്ചർ ജെസ്നയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ഔദ്യോഗികമായി തുടങ്ങി.</big>''' | ||
'''വെറ്റിനറി ഡിപ്പാർട്ട്മെൻറ് ശ്രീ ബിജു ആൻറണി ആണ് ക്ലാസ് കൈകാര്യം ചെയ്തത്.''' | '''<big>വെറ്റിനറി ഡിപ്പാർട്ട്മെൻറ് ശ്രീ ബിജു ആൻറണി ആണ് ക്ലാസ് കൈകാര്യം ചെയ്തത്.</big>''' | ||
'''വഴി നടന്നു പോകുമ്പോൾ ഉണ്ടാകാനിടയുള്ള തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. പരിപാടി കുമാരി സാധികയുടെ നന്ദി പ്രസംഗത്തോടെ പതിനൊന്നരയ്ക്ക് സമാപിച്ചു.''' | '''<big>വഴി നടന്നു പോകുമ്പോൾ ഉണ്ടാകാനിടയുള്ള തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. പരിപാടി കുമാരി സാധികയുടെ നന്ദി പ്രസംഗത്തോടെ പതിനൊന്നരയ്ക്ക് സമാപിച്ചു.</big>''' | ||
== '''സ്കൂൾ പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് 2025 സെൻറ് തെരേസ കണ്ണൂർ''' == | == '''സ്കൂൾ പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് 2025 സെൻറ് തെരേസ കണ്ണൂർ''' == | ||
'''സ്കൂൾ വിദ്യാർഥികളിൽ | '''<big>സ്കൂൾ വിദ്യാർഥികളിൽ ജനാധിപത്യത്തിൻറെയും നേതൃത്വം ക്ഷമതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 4/7/25 വെള്ളിയാഴ്ച പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.</big>''' | ||
'''തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ നാമനിർദ്ദേശം സമർപ്പിച്ചതോടെ ജനാധിപത്യത്തിന് ആഘോഷമായ തെരഞ്ഞെടുപ്പിന് തുടക്കമായി.''' | '''<big>തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ നാമനിർദ്ദേശം സമർപ്പിച്ചതോടെ ജനാധിപത്യത്തിന് ആഘോഷമായ തെരഞ്ഞെടുപ്പിന് തുടക്കമായി.</big>''' | ||
'''ജൂലൈ രണ്ടിന് സ്ഥാനാർത്ഥികൾക്ക് അവരുടെ ചിഹ്നങ്ങൾ വെളിപ്പെടുത്താനും സ്വയം പരിചയപ്പെടുത്താനും അവസരം ഒരുക്കി.''' | '''<big>ജൂലൈ രണ്ടിന് സ്ഥാനാർത്ഥികൾക്ക് അവരുടെ ചിഹ്നങ്ങൾ വെളിപ്പെടുത്താനും സ്വയം പരിചയപ്പെടുത്താനും അവസരം ഒരുക്കി.</big>''' | ||
'''സ്ഥാനാർത്ഥികളെ നേരിൽ അറിയാൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിച്ചു.''' | '''<big>സ്ഥാനാർത്ഥികളെ നേരിൽ അറിയാൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിച്ചു.</big>''' | ||
'''ജൂലൈ രണ്ടിനും മൂന്നിനും നടന്ന പ്രധാന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10:30 യോടു കൂടി തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച്. ഏഴു മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.''' | '''<big>ജൂലൈ രണ്ടിനും മൂന്നിനും നടന്ന പ്രധാന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10:30 യോടു കൂടി തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച്. ഏഴു മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.</big>''' | ||
'''ഉച്ചയ്ക്ക് 12 മണിയോടെ വോട്ടിംഗ് അവസാനിച്ചു. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ നടന്ന തെരഞ്ഞെടുപ്പിനെ ഫലം വിദ്യാർത്ഥികളുടെ സാക്ഷ്യത്തിൽ നടന്ന വോട്ടെണ്ണൽ പ്രഖ്യാപിച്ചു.247 ബോട്ടുകളുടെ | '''<big>ഉച്ചയ്ക്ക് 12 മണിയോടെ വോട്ടിംഗ് അവസാനിച്ചു. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ നടന്ന തെരഞ്ഞെടുപ്പിനെ ഫലം വിദ്യാർത്ഥികളുടെ സാക്ഷ്യത്തിൽ നടന്ന വോട്ടെണ്ണൽ പ്രഖ്യാപിച്ചു.247 ബോട്ടുകളുടെ ഫാത്തിമത്തുൽ മിസഭ വിജയിച്ചപ്പോൾ 146 വോട്ടുകളുടെ ഫെല്ലാ മസ്റിൻ വി രണ്ടാം സ്ഥാനത്ത് എത്തി. എല്ലാ വിദ്യാർത്ഥികളുടെയും സജീവ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പ് അവിസ്മരണീയമായ അനുഭവമാണ് പകർന്നത്.</big>''' | ||
19:35, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ഷിബു ഫെർണാണ്ടസ് , സിസ്റ്റർ വിനയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ മിസ്സിസ് വിനയ എസ് നായർ, മുഖ്യാതിഥി ശ്രീ അതുൽ കൃഷ്ണന് ഉപഹാരം സമർപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഗാനാലാപനം , നാടൻപാട്ട്, സുംബാ നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ടീച്ചർ കരോലിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യുമെൻ്റേഷൻ തയ്യാറാക്കി. സർക്കാരിന്റ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
പരിസ്ഥിതി ദിനാഘോഷം
നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. ഈ ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:" എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും വളർത്തുന്നതാണ് ലക്ഷ്യം.
പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ് ഈശാൽ (MARK) സാന്നിധ്യം വഹിച്ചു. അതിന്റെ ഭാഗമായി ഈ പദ്ധതിയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും തെരഞ്ഞെടുത്തു. അവർക്കായി പ്രത്യേക ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.
അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി. ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും, ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"എന്ന പുതിയ പദ്ധതി 100 സ്കൂളുകൾക്ക് ഇടയിൽ നമ്മുടെ സ്കൂളായ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അഭിമാനമാണ്.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കൃഷിയുമായി കുട്ടികളെ അടുപ്പിക്കുക എന്നതാണ്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
സ്കൂൾ മുറ്റത്ത് ജൈവകൃഷി വളർത്തുക,കുട്ടികളിൽ കാർഷിക ബോധം വളർത്തുക, പച്ചക്കറി ഫലവൃക്ഷ തോട്ടവും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിവയാണ്. ഒരു വർഷം മുഴുവൻ കുട്ടികൾ പച്ചക്കറികൾ വളർത്തുകയും, കൃഷിത്തോട്ടത്തിൽ കൈമാറ്റം രീതിയിൽ ജോലി ചെയ്യുകയും ചെയ്യും. കുട്ടികളുടെ ശ്രദ്ധ ലഹരി സാധനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടു വരുവാനും, അവരെ ഉൽപ്പാദക ശീലങ്ങളിലേക്ക് നയിക്കാനും, ഈ പദ്ധതി വലിയ സഹായകമാകുമെന്ന് സംഘടനാ ഉറപ്പിക്കുന്നു.
ഈ കുട്ടി കൃഷി പദ്ധതി ചെറി ഗാർഡൻ Exotic Fruit Garden എന്ന സ്ഥാപനത്തിലോ ഒപ്പം സഹകരിച്ചാണ് ആരംഭിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, പ്രകൃതിയോട് ചേർന്ന് ജീവിക്കാനുള്ള, ചിന്താ സരൺ വളർത്തുന്നതിനുള്ള, വലിയൊരു അവസരമാണ് ഈ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.
ബോധവൽക്കരണ ക്ലാസ്
2025-2026 അധ്യയനവർഷത്തെ ക്ലാസുകൾ ആരംഭിച്ചതോടൊപ്പം ജൂൺ 3 മുതൽ 13 വരെ സ്കൂളിൽ 1 മണിക്കൂർ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടന്നു. 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നൽകിയത്.
അദ്ധ്യാപകർ, രക്ഷിതാക്കൾ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധ ആളുകൾ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ചർച്ചകൾ ,സെമിനാറുകൾ, സുംബാ ഡാൻസ്, പരിസര ശുചീകരണം ടെലിഫിലിം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസിലെ അടിസ്ഥാനത്തിൽ നടത്തി.
ജൂൺ മൂന്നിന് വിഷയം പൊതുകാര്യങ്ങൾ, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ എന്നീ വിഷയങ്ങൾ ആയിരുന്നു. ഈ വിഷയത്തിൽ എക്സൈസ് വകുപ്പിൽ ജോലിചെയ്യുന്ന വിദഗ്ധനാണ് ക്ലാസ് എടുത്തത്. മയക്കുമരുന്ന് ഉപയോഗത്തിന് ദൂഷ്യഫലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ടെലിഫിലിം കുട്ടികളെ കാണിച്ചു കൊടുത്തു.
ജൂൺ നാലിന് വിഷയം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ ട്രാഫിക് നിയമങ്ങൾ തുടങ്ങിയ വിഷയത്തിൽ ഡ്രൈവിംഗ് സ്കൂൾ അധ്യാപിക ഒന്ന് ക്ലാസുകൾ എടുത്തു. വളരെ കൃത്യമായ രീതിയിൽ ഫലപ്രദമായ രീതിയിൽ ഈ ക്ലാസുകൾ കൈകാര്യം ചെയ്തത്.
ജൂൺ അഞ്ചിന് വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം ഈ വിഷയത്തെക്കുറിച്ച് അദ്ധ്യാപകരാണ് ക്ലാസുകൾ എടുത്തത്. ഇതിൻറെ ഭാഗമായി ക്ലാസ് മുറികളും സ്കൂൾ പരിസരവും ശുചിയാക്കി. ജൂൺ 9ന് ആരോഗ്യവും വ്യായാമവും കായികക്ഷമത എന്നീ വിഷയത്തെക്കുറിച്ച് സ്കൂളിലെ ഡോക്ടർമാരായ രക്ഷിതാക്കളാണ് ക്ലാസുകൾ എടുത്തത്.
സ്കൂളിലെ കായിക അദ്ധ്യാപിക ടീച്ചർ ഷെറിൻ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് 10 മിനിറ്റ് സുംബാ ഡാൻസ് കളിക്കാനും സമയം ചെലവഴിച്ചു.
ജൂൺ 10ന് ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ചേർന്ന് ഈ വിഷയം ഏറ്റവും നല്ല രീതിയിൽ കുട്ടികളിൽ എത്തിച്ചു.
ജൂൺ പതിനൊന്നിന് പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ കണ്ണൂർ സിവിൽസ്റ്റേഷനിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഈ ക്ലാസുകളും കുട്ടികൾക്ക് അറിവ് പ്രദാനം ചെയ്യുന്നതായിരുന്നു.
ജൂൺ 12ന് വിഷയം പരസ്പര സഹകരണത്തിന് പ്രാധാന്യം, റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടന്നത്. ഈ ക്ലാസുകൾ അതാത് ക്ലാസുകളിലെ ക്ലാസ് ടീച്ചേർസ് ആണ് എടുത്തത്. ജൂൺ പതിമൂന്നിന് പൊതു ക്രോഡീകരണം നടന്നു. എല്ലാ ക്ലാസിലെയും കുട്ടികൾ പങ്കെടുത്തു. മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടന്ന ക്ലാസുകളെ ക്രോഡീകരിക്കുകയും ഈ ബോധവൽബോധവൽക്കരണ ക്ലാസിന് കുറിച്ച് കുട്ടികൾ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് റിപ്പോർട്ട്
വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ഈ യോഗത്തിൽ PTA അംഗങ്ങൾ, അദ്ധ്യാപകർ, ജാഗ്രത സമിതി,spc, മുക്തി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു.
യോഗത്തിൽ മുഖ്യപ്രഭാഷകൻ ആയി ശ്രീ വിനോദ് സാർ( പോലീസ് ഓഫീസർ) പങ്കെടുത്തു. അദ്ദേഹം മയക്കുമരുന്നുകളുടെ അപകടങ്ങളും അതിൻറെ പിടിയിലാകുന്ന യുവാക്കളുടെയും സ്ഥിതി സംബന്ധിച്ചും സുപ്രധാനമായ ബോധവൽക്കരണ ക്ലാസ്സ് നടത്തി. യോഗം സ്വാഗത പ്രസംഗത്തോടെ അദ്ദേഹം ആരംഭിച്ചു.
TTI പ്രിൻസിപ്പൽ യോഗത്തിൽ പങ്കെടുത്ത് സ്കൂളിൻറെ സുരക്ഷാ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ ക്കും പിന്തുണ അറിയിച്ചു.
വിദ്യാർഥികൾ ഇനി ദുരുപയോഗ മാത്രമല്ല, അവർ മയക്കുമരുന്നുകളുടെ കടത്തു കാരായി തന്നെ ഉപയോഗിക്കപ്പെടുന്ന സാഹചര്യം സംഭവിക്കുന്നു എന്ന് ശ്രീ വിനോദ് സാർ നിർദ്ദേശിച്ചു. നമ്മുടെ പ്രദേശം വിവിധ സ്കൂളുകൾ പ്രവർത്തിക്കുന്ന സ്കൂൾ ഹബ് ആയതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ, പാതകൾ മുതലായവയിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവേഴ്സ് അസോസിയേഷൻറെ ഒരു പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.
വീട്ടിൽ നിന്ന് പുറപ്പെടുന്ന യുടെ തന്നെ കുട്ടികളുടെ ഉത്തരവാദിത്വം സ്കൂളിൻറെ യും ഡ്രൈവർമാരുടെയും മേൽ വരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു." നാം എല്ലാവരും ഒന്നായി നിൽക്കുകയും കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്" എന്നായിരുന്നു അദ്ദേഹത്തിൻറെ സന്ദേശം.
ഒരൊറ്റ വിഷയത്തിൽ പരസ്പര ചിന്തകൾ പങ്കുവയ്ക്കാൻ അവസരം ആയ ഓപ്പൺ ഡിസ്കഷനും യോഗത്തിൽ നടന്നു. പങ്കെടുക്കുന്നവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ യോഗത്തെ കൂടുതൽ അർത്ഥവത്താക്കി യായിരുന്നു.
യോഗം ശ്രീ വിനോദ് സാറിനും,TTI പ്രിൻസിപ്പലിനും, ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കും, മറ്റ് എല്ലാ പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തുന്ന വോട്ട് ഓഫ് താങ്ക്സോടെ സമാപിച്ചു.
മെറിറ്റ് ഡേ
സെൻറ് തെരേസാസ് എച്ച്എസ്എസ് മെറിറ്റ് വളരെ വിപുലമായി ആഘോഷിച്ചു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ മുഖ്യാതിഥിയെയും വിശിഷ്ടാതിഥികളെയെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്തു .PTA HS സെക്ഷൻ പ്രസിഡൻറ് ശ്രീ റോബോട്ട് ഷിബു ഫെർണാണ്ടസ് അധ്യക്ഷ പ്രസംഗം നടത്തി, നേട്ടങ്ങൾ അവതരിപ്പിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ് എ.സി ഫല വിശകലനം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വിജയം വിശദമായി പ്രതിപാദിച്ചു.
മുഖ്യാതിഥിയായ ഡോക്ടർ പി. ജെ വിൻസെൻറ് കീ നോട്ട് അഡ്രസ് നൽകി. അദ്ദേഹത്തിൻറെ പ്രചോദനമായ വാക്കുകൾ
വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി.
ഫാദർ ആൻസിൽ പീറ്റർ( ഹോളി ട്രിനിറ്റി കത്തീഡ്രൽ ബർണശ്ശേരി) ,സുപ്പീരിയർ ആൻഡ് ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി എ.സി എന്നിവർ എല്ലാവർക്കും ആശംസകൾ നേർന്നു. സ്കൂൾ പീപ്പിൾ ലീഡർ കുമാരി മിഷ്യൻ മോഹൻ നന്ദി പ്രസ്താവം നടത്തി. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
പ്രോഗ്രാമിനെ പ്രധാന ഭാഗമായിരുന്ന അവാർഡ് വിതരണ ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. പ്ലസ് ടു, എസ്എസ്എൽ.സി, യു.എസ്എസ്, രാജ്യപുരസ്കാർ, ഇൻസ്പെയർ അവാർഡ്, മാത്തമാറ്റിക്സ് സ്റ്റേറ്റ് ഫെയർ തുടങ്ങിയ മേഖലയിലെ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. ഈ അംഗീകാരം കുട്ടികൾക്ക് കൂടുതൽ ഉത്സാഹവും അഭിമാനവും പകരുന്നതായി എല്ലാവരും അഭിപ്രായപ്പെട്ടു. ചടങ്ങ് ദേശീയഗാനം ആലപിച്ച സമാപിച്ചു.
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ "മധുരം മലയാളം".
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ജില്ലയിൽ ടയർ വിൽപ്പനയിലും സേവനത്തിലും പ്രമുഖരായ മുക്കം ടയേഴ്സ് സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്. മുക്കം ടയേഴ്സ് മാനേജിങ് പാർട്ണർ വിൻസൺ മാതൃഭൂമി പത്രം പ്രധാനാധ്യാപിക സിസ്റ്റർ റോഷിനി മാനുവലിൽ നൽകി ഉദ്ഘാടനം ചെയ്തു.
യോഗ ദിനവും സംഗീത ദിനവും
23.06.2025 അന്താരാഷ്ട്ര യോഗ ദിനവും മ്യൂസിക് ദിനം ആചരിച്ചു. യോഗ ദിനത്തിൻറെ ഭാഗമായി കായിക അധ്യാപിക ടീച്ചർ ഷെറിനെ നേതൃത്വത്തിൽ യോഗയിലെ വിവിധ ആസനങ്ങൾ പരിചയപ്പെടുത്തുകയും അവ ശരീരത്തെ ഏതെല്ലാം അസുഖങ്ങൾക്കുള്ള പ്രതിവിധി ആണെന്നും പറഞ്ഞു വെച്ചു. പതഞ്ജലി യാണ് യോഗയുടെ പിതാവ് എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. യോഗ നിത്യജീവിതത്തിലെ ഭാഗം ആക്കുവാനും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഉടമകൾ ആക്കുവാനും അതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും നമുക്ക് സാധിക്കട്ടെ എന്നും ടീച്ചർ പറഞ്ഞു.
മ്യൂസിക് ദിനത്തിൻറെ ഭാഗമായി കുട്ടികൾ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. മ്യൂസിക്കിന് പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ഓർമ്മപ്പെടുത്തി. യോഗയും സംഗീതവും നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ളവ ആണെന്നും, രണ്ടും നമുക്ക് സൗഖ്യം പ്രദാനം ചെയ്യുന്നതാണെന്നും അതുകൊണ്ട് ഇവ രണ്ടും നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കാൻ കഴിയട്ടെ എന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ റോഷ്നി മാന്വൽ ഏവരെയും ഓർമ്മപ്പെടുത്തുകയും ചെയ്തു.
പ്രധാനാധ്യാപിക റോഷ്നി മാന്വൽ രചിച്ച ഈണം നൽകിയ ഗാനം ടീച്ചർ ഹെലനും സിസ്റ്റർ റോഷ്നി മാനുവലും ചേർന്ന് ആലപിച്ചു.
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാദിനത്തിൽ ഉദ്ഘാടനവും19/6/2025 നടന്നു. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യാലാപനം, കാവ്യ ശിൽപം, അവധിക്കാല പ്രവർത്തനങ്ങളുടെ പകർപ്പ് പ്രകാശനം എന്നിവ നടത്തി. ബാലസാഹിത്യകാരൻ പത്രപ്രവർത്തകനുമായ ശ്രീ നാരായണൻ കാവുമ്പായി ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി.
പ്രവർത്തി പരിചയമേള നടത്തി
കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുന്ന ഭാഗമായി സ്കൂൾതല പ്രവൃത്തി പരിചയമേള 26/6/25 നടന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് അദ്ധ്യാപിക റോസ്മി ടി പി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത അവരുടെ കരവിരുത് തെളിയിച്ചു. പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പെയിൻറിംഗ്, ചന്ദനത്തിരി നിർമ്മാണം, കുട നിർമ്മാണം, പോട്ടറി പെയിൻറിംഗ്, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബുക്ക് ബൈൻഡിംഗ്, ചിരട്ട കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങൾ, പോസ്റ്റർ, ഫയൽ, ബാഗ് തുടങ്ങിയവയുടെ നിർമ്മാണം, ഇലക്ട്രിക്കൽ വയറിങ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിലായി ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.
പ്രവർത്തിപരിചയമേള യിലൂടെ അവരുടെ ചിന്തകളെയും ആശയങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലും പ്രകടിപ്പിക്കാനുള്ള അവസരമാണ് സജ്ജമാക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുള്ള നിർമ്മാണങ്ങളിൽ നിന്നും പ്രകൃതിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു.
ലോക ലഹരി വിരുദ്ധ ദിന റിപ്പോർട്ട്
26-06-2ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രാവിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അസംബ്ലിയിൽ ലഹരിയെ കുറിച്ചും അതിൻറെ വിപത്തുകളെ കുറിച്ചും പ്രസംഗത്തിലൂടെ തുടക്കം കുറിച്ചു.
പിന്നീട് ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ടീച്ചർ സുനിത വായിച്ചു. അതിനെത്തുടർന്ന് ലഹരിക്കെതിരെയുള്ള ഗാനം ഡോക്ടർ സുമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആലപിച്ചു. ആ ഗാനത്തിൻറെ വരികൾ എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണമെന്നും ഹൃദയത്തിൽ സൂക്ഷിക്കണമെന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ ആഹ്വാനം ചെയ്തു.
അടുത്തതായി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാർ ഇറക്കിയിട്ടുള്ളത് സുംബാ ഡാൻസ് ടീച്ചർ ഷെറിനെ നേതൃത്വത്തിൽ എല്ലാ വിദ്യാർഥികളും ഒരുമിച്ചു കളിച്ചു. ശാരീരിക അധ്വാനം ഇന്നത്തെ പരിപാടി മാത്രമല്ല എന്നും സുംബാ വരും ദിനങ്ങളിൽ നടത്തണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു.
തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ എല്ലാവരും ഏറ്റുചൊല്ലി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി നിരവധി പ്ലക്കാർഡുകളുമായി വിദ്യാർത്ഥിനികൾ റാലി നടത്തുകയുണ്ടായി. ജെ .ആർ. സി, ഗൈഡ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്. വ്യത്യസ്ത തരത്തിലുള്ള മുദ്രാവാക്യങ്ങളും കാടുകളും റാലിയിൽ ഉപയോഗിച്ചു.
സ്കൂൾ വരാന്തയിൽ വിദ്യാർഥികൾ നിർമിച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അതു കാണാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ ദിനം വിദ്യാർഥികൾക്ക് നല്ലൊരു അനുഭവമായി മാറി.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു. കൈറ്റ് മിസ്ട്രെസ്സ്മാരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ ലിഡിയ ആശ അനന്ദൻ പരീക്ഷ ഇന്വിജിലേറ്റ ചെയ്തു.
തെരുവ് നായ്ക്കളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു
2025 ജൂലൈ ഒന്നാം തീയതി കണ്ണൂർ സെൻറ് തെരേസാസ് എ .ഐ .എച്ച് .എസ്. എസ് സ്കൂളിൽ വച്ച് തെരുവ് നായ്ക്കളുടെ കടി ഏൽക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാരിൻറെ മിഷൻ റാബീസ് അവയർനസ് പ്രോഗ്രാമും ആയി ബന്ധപ്പെട്ട ഒരു ക്ലാസ് സംഘടിപ്പിച്ച.
പ്രസ്തുത ക്ലാസ് രാവിലെ പത്തുമണിക്ക് പ്രാർത്ഥനാ ഗീതയുടെ ആരംഭിച്ചു. ടീച്ചർ ജെസ്നയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ഔദ്യോഗികമായി തുടങ്ങി.
വെറ്റിനറി ഡിപ്പാർട്ട്മെൻറ് ശ്രീ ബിജു ആൻറണി ആണ് ക്ലാസ് കൈകാര്യം ചെയ്തത്.
വഴി നടന്നു പോകുമ്പോൾ ഉണ്ടാകാനിടയുള്ള തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. പരിപാടി കുമാരി സാധികയുടെ നന്ദി പ്രസംഗത്തോടെ പതിനൊന്നരയ്ക്ക് സമാപിച്ചു.
സ്കൂൾ പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് 2025 സെൻറ് തെരേസ കണ്ണൂർ
സ്കൂൾ വിദ്യാർഥികളിൽ ജനാധിപത്യത്തിൻറെയും നേതൃത്വം ക്ഷമതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 4/7/25 വെള്ളിയാഴ്ച പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ നാമനിർദ്ദേശം സമർപ്പിച്ചതോടെ ജനാധിപത്യത്തിന് ആഘോഷമായ തെരഞ്ഞെടുപ്പിന് തുടക്കമായി.
ജൂലൈ രണ്ടിന് സ്ഥാനാർത്ഥികൾക്ക് അവരുടെ ചിഹ്നങ്ങൾ വെളിപ്പെടുത്താനും സ്വയം പരിചയപ്പെടുത്താനും അവസരം ഒരുക്കി.
സ്ഥാനാർത്ഥികളെ നേരിൽ അറിയാൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിച്ചു.
ജൂലൈ രണ്ടിനും മൂന്നിനും നടന്ന പ്രധാന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10:30 യോടു കൂടി തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച്. ഏഴു മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ വോട്ടിംഗ് അവസാനിച്ചു. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ നടന്ന തെരഞ്ഞെടുപ്പിനെ ഫലം വിദ്യാർത്ഥികളുടെ സാക്ഷ്യത്തിൽ നടന്ന വോട്ടെണ്ണൽ പ്രഖ്യാപിച്ചു.247 ബോട്ടുകളുടെ ഫാത്തിമത്തുൽ മിസഭ വിജയിച്ചപ്പോൾ 146 വോട്ടുകളുടെ ഫെല്ലാ മസ്റിൻ വി രണ്ടാം സ്ഥാനത്ത് എത്തി. എല്ലാ വിദ്യാർത്ഥികളുടെയും സജീവ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പ് അവിസ്മരണീയമായ അനുഭവമാണ് പകർന്നത്.