"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:12, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ→വീട്ടു ലൈബ്രറിയിൽ നിന്ന് സ്കൂൾ ലൈബ്രറിയിലേക്ക് (20-6-2025)
No edit summary |
|||
| വരി 100: | വരി 100: | ||
വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ഡിജിറ്റൽ വായനയെക്കുറിച്ചുള്ള സെമിനാർഅവതരിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി ആമിനാബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യു. പി എച്ച്.എം ശ്രീമതി സരസ്വതി.ടി.പി.മുഖ്യപ്രഭാഷണംനടത്തി.എടിഎൽ ഇൻചാർജ് അശ്വതി. പി. പി സ്വാഗതമാശംസിച്ചു. ശ്രീപാർവതി.കെ, ശിഖ ബിജു. പി. പി, അതുൽരാജ്.എ. കെ, പ്രണവ്.കെ, യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളാണ് ഈ കാലഘട്ടത്തിലെ ഡിജിറ്റൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ വെച്ച് സെമിനാറിലൂടെ അവതരിപ്പിച്ചത്. ഡിജിറ്റൽ വായനയ്ക്ക് സഹായകമായ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ, അപ്ലിക്കേഷനുകൾ, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ ബുക്ക് എന്നിവയെല്ലാം ഇവർ പരിചയപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും | വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ഡിജിറ്റൽ വായനയെക്കുറിച്ചുള്ള സെമിനാർഅവതരിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി ആമിനാബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യു. പി എച്ച്.എം ശ്രീമതി സരസ്വതി.ടി.പി.മുഖ്യപ്രഭാഷണംനടത്തി.എടിഎൽ ഇൻചാർജ് അശ്വതി. പി. പി സ്വാഗതമാശംസിച്ചു. ശ്രീപാർവതി.കെ, ശിഖ ബിജു. പി. പി, അതുൽരാജ്.എ. കെ, പ്രണവ്.കെ, യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളാണ് ഈ കാലഘട്ടത്തിലെ ഡിജിറ്റൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ വെച്ച് സെമിനാറിലൂടെ അവതരിപ്പിച്ചത്. ഡിജിറ്റൽ വായനയ്ക്ക് സഹായകമായ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ, അപ്ലിക്കേഷനുകൾ, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ ബുക്ക് എന്നിവയെല്ലാം ഇവർ പരിചയപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും | ||
വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു. | വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു. | ||
== '''പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും(4-7-2025)''' == | |||
പ്രതീക്ഷകൾക്ക് തിളക്കത്തിന്റെ ഭാവമാണ് . മികവുകൾ നിരന്തര പ്രയത്നത്തിന്റെ പ്രതിഫലനവും. | |||
[[പ്രമാണം:18021 25-26 felicitationceremony.jpg|പകരം=അനുമോദന ചടങ്ങ് |ലഘുചിത്രം|അനുമോദന ചടങ്ങ് ]] | |||
അർഹമായ അംഗീകാരം കുട്ടിയുടെ മാനസിക വളർച്ചക്ക് ഏറെ പ്രയോജനപ്രദമാണ് എന്ന തിരിച്ചറിവോടെയാണ് 4-6-25 വെള്ളി, 2024 -25അധ്യയനവർഷത്തിൽ മഞ്ചേരി ബോയ്സിൽ നിന്ന് '''എൻ.എം.എം.എസ്''' നേടിയ 22 ഉം '''യുഎസ്എസ്.'''നേടിയ 53 ഉം ,എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ 127 കുട്ടികളെയും ആദരിക്കാൻ തീരുമാനിച്ചത്.മഞ്ചേരി ടൗൺഹാളിൽ വച്ച് ബോയ്സിൻ്റെ നർത്തകി ഗൗരിനന്ദയുടെ മോഹിനിയാട്ടത്തോടെ കൃത്യം 10 മണിക്ക് പരിപാടി ആരംഭിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ആമിന ബീഗം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ജൗഹർ അധ്യക്ഷത വഹിച്ചു. | |||
യോഗത്തിൽ അവാർഡ് സമർപ്പണത്തിൻ്റെ ഉദ്ഘാടനം മഞ്ചേരി എം. എൽ. എ അഡ്വ:യു.എ ലത്തീഫ് നിർവഹിച്ചു. നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേചേരി മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബുകളുടെ ഉദ്ഘാടനം ഗായകനും ചിത്രകാരനുമായ ശശി. കെ .സി ഗാനങ്ങൾ ആലപിച്ചു കൊണ്ട് നിർവഹിച്ചു. എസ്. പി. സി യുടെ സംസ്ഥാനതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കാഡറ്റ് ഷഹബാസ് എന്ന കുട്ടിയെയും ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ടി മണിക്കണ്ഠൻ യോഗത്തിന് നന്ദി പറഞ്ഞു. ഉച്ചക്ക് 12.30 ന് പരിപാടി അവസാനിച്ചു. | |||
നമ്മുടെ നിറവുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, | |||
മഞ്ചേരി ബോയ്സിൽ കുട്ടിയെ ചേർക്കാനെടുത്ത തീരുമാനം തെറ്റിയിട്ടില്ലെന്ന ബോധ്യം ഓരോ രക്ഷിതാവും മനസ്സകത്തെ ഓരോ ന്യൂനകോണിലും ഒന്നുകൂടി ഉൾച്ചേർത്തിട്ടുണ്ടാവും. | |||
ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള ചൂണ്ടുവിരൽ | |||