"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
75 വര്‍ഷത്തിലധികമായി ഒരു നാട്ടിന്‍പുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ല്‍ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവന്‍ കിടാവ്. 1930ല്‍ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. | 75 വര്‍ഷത്തിലധികമായി ഒരു നാട്ടിന്‍പുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ല്‍ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവന്‍ കിടാവ്. 1930ല്‍ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്‍െറ ഉദയം എന്നത് അന്നത്തെ സമൂഹത്തില്‍ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിന്‍െറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിന്‍െറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും എെക്യത്തിന്‍െറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പില്‍ക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ആരംഭകാലം മുതല്‍ സേവനമര്‍പ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||