"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/ദിനാചരണങ്ങൾ.............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു . നവാഗതരെ അക്ഷര കിരീടം അണിയിച്ചും പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു . വാർഡ് മെമ്പർ ശ്രീ .ഭഗവതിനട ശിവകുമാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .പ്രീ.പ്രൈമറി കുട്ടികൾ വർണക്കൂടാരം കുഞരങ്ങിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഉത്സവ ലഹരിയിൽ ആയിരുന്നു വിദ്യാലയ അങ്കണം .....

പരിസ്ഥിതിദിനം 2025
ജൂൺ 5 വ്യാഴാഴ്ച പരിസ്ഥിതിദിനം പച്ചക്കറി തോട്ടം നിർമിച്ചും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും മറ്റു പഠ്യേതര പ്രവർത്തനങ്ങൾ ചെയ്തും ആചരിച്ചു .ക്വിസ്, പോസ്റ്റർ നിർമാണം ,പ്രദര്ശനം ...എന്നിവയും നടത്തി. പ്ലാസ്റ്റിക്കിനു എതിരെ പോരാടുക എന്ന സന്ദേശം കുട്ടികൾകളിലേക്കു എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു .