ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/ദിനാചരണങ്ങൾ.............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:ദീപമെ നയിച്ചാലും.jpg|ലഘുചിത്രം|204x204ബിന്ദു|പ്രവേശനോത്സവം]]
[[പ്രമാണം:ദീപമെ നയിച്ചാലും.jpg|ലഘുചിത്രം|204x204ബിന്ദു|പ്രവേശനോത്സവം]]ഗവ .യു.പി.എസ് .വെങ്ങാനൂർ ഭഗവതിനട
 
പ്രവേശനോത്സവം 2025
 
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു . നവാഗതരെ അക്ഷര കിരീടം അണിയിച്ചും പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു . വാർഡ് മെമ്പർ ശ്രീ .ഭഗവതിനട ശിവകുമാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .പ്രീ.പ്രൈമറി കുട്ടികൾ വർണക്കൂടാരം കുഞരങ്ങിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഉത്സവ ലഹരിയിൽ ആയിരുന്നു വിദ്യാലയ അങ്കണം .....

23:10, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഗവ .യു.പി.എസ് .വെങ്ങാനൂർ ഭഗവതിനട