"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുസ്തകോത്സവം
No edit summary
(പുസ്തകോത്സവം)
വരി 1: വരി 1:
   '''വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ'''
   '''വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ'''


      '''വായനദിനം ഉദ്ഘാടനം'''
2025 ജൂൺ 19 വായന ദിനത്തിൽ രാവിലെ 10:30 ന് കോൺഫറൻസ് ഹാളിൽ വെച്ച് ഹെഡ് മിസ്ട്രസ്സ് സജിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്നചടങ്ങിൽ യുവകവി പത്മരാജ് എരവിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഹരിത വിവേക് സ്വാഗതം പറഞ്ഞു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനുതകും വിധം മനോഹരമായിരുന്നു കവി പത്മരാജ് എരവിലിന്റെ പ്രഭാഷണം. പാട്ടും കളിയു ചിരിയുമായി ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ എന്നിവരും സംസാരിച്ചു. എൽ.പി വിഭാഗം വിദ്യാരംഗം കോഡിനേറ്റർ സുജാത ടീച്ചർ നന്ദി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂൾ ലൈബ്രറി സന്ദർശിക്കുകയും പുസ്തകങ്ങൾ കൈപ്പറ്റുകയും ചെയതു. ശേഷം ഓരോ കുട്ടിയും പുസ്തകങ്ങൾ വായിക്കുന്നതിനനുസരിച്ച് വിവരങ്ങൾ ഒരു വളരുന്ന വായനമരത്തിന്റെ രൂപത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.
2025 ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 3:00 മണിക്ക് വായനമരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സജിത ടീച്ചർ നിർവ്വഹിച്ചു.
 
  '''വായനദിനം ഉദ്ഘാടനം'''
<gallery>
<gallery>


വരി 8: വരി 11:
പ്രമാണം:12060 KSD vayanadinam inauguration2.jpg
പ്രമാണം:12060 KSD vayanadinam inauguration2.jpg
പ്രമാണം:12060 KSD vayanadinam inauguration4.jpg
പ്രമാണം:12060 KSD vayanadinam inauguration4.jpg


         '''വായനമരം'''
         '''വായനമരം'''
           
         
        
       <gallery>
<gallery>
പ്രമാണം:12060-KSD Vayanamaram1.jpg
പ്രമാണം:12060-KSD Vayanamaram1.jpg
പ്രമാണം:12060 KSD Vayanamaram2.jpg
പ്രമാണം:12060 KSD Vayanamaram2.jpg
വരി 19: വരി 20:
പ്രമാണം:12060 KSD Vaynamaram4.jpg
പ്രമാണം:12060 KSD Vaynamaram4.jpg
പ്രമാണം:12060 KSD Vayanamaram5.jpg
പ്രമാണം:12060 KSD Vayanamaram5.jpg
</gallery>
</gallery>  
      '''പുസ്തക വണ്ടി പുസ്തക പ്രദർശനം'''
<gallery>


      '''പുസ്തക വണ്ടി പുസ്തക പ്രദർശനം'''


        *'''പുസ്തകോത്സവം'''*
വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്ടെ 'പുസ്തക വണ്ടി'യുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.24 ,25 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ പുസ്തകം വാങ്ങാനായി എത്തുന്നുണ്ട്. പ്രധാന അധ്യാപിക സജിത കെ എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ ടി. മധുസൂദനൻ, ഹരിത വിവേക് ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. നബിൻ ഒടയൻചാൽ നന്ദി പറഞ്ഞു.


<gallery>
പ്രമാണം:12060 KSD-Pusthakavandi1.jpg
പ്രമാണം:12060 KSD Pusthakavandi2.jpg
പ്രമാണം:12060 KSD Pusthakavandi3.jpg
</gallery>
</gallery>
448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741012" എന്ന താളിൽനിന്ന് ശേഖരിച്ചത്