ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/JITHA S R" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jitha S R (സംവാദം | സംഭാവനകൾ)
' '''സ്‌കൂൾ പ്രവേശനോത്സവം 2025-2026 ''' സർവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ കളിചിരികളിലാറാടി ഏറെ ആവേശത്തോടെ ഉത്സവാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jitha S R (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:

'''സ്‌കൂൾ പ്രവേശനോത്സവം 2025-2026 '''
'''സ്‌കൂൾ പ്രവേശനോത്സവം 2025-2026 '''
[[പ്രമാണം:43028 TVM PVM.jpg|ലഘുചിത്രം|പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ]]
[[പ്രമാണം:Sarvodaya pic3.jpg|ലഘുചിത്രം|വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നൃത്തം]]

സർവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ കളിചിരികളിലാറാടി ഏറെ ആവേശത്തോടെ ഉത്സവാന്തരീക്ഷത്തില് ചടങ്ങ് സംഘടിപ്പിച്ചു. വർണ്ണക്കടലാ സുകളും തോരണങ്ങളും മുത്തുക്കുടകളുമായി വിദ്യാലയം അലങ്കരിച്ച് കുട്ടികൾക്ക്, മധുരം നൽകി അധ്യാപകരും, പി ടി എ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. പ്രൊഫ. ഡോ. ഷേർലി സ്റ്റുവർട്ട് (പ്രിൻസിപ്പൽ), റവ. ​​ഫാ. ജോൺ മുറുപ്പേൽ
സർവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ കളിചിരികളിലാറാടി ഏറെ ആവേശത്തോടെ ഉത്സവാന്തരീക്ഷത്തില് ചടങ്ങ് സംഘടിപ്പിച്ചു. വർണ്ണക്കടലാ സുകളും തോരണങ്ങളും മുത്തുക്കുടകളുമായി വിദ്യാലയം അലങ്കരിച്ച് കുട്ടികൾക്ക്, മധുരം നൽകി അധ്യാപകരും, പി ടി എ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.   

(ബർസാർ), വൈസ് പ്രിൻസിപ്പൽ ശ്രീമതി ടെറിൻ ജോസഫ്, ആനിമേറ്റർമാരായ ശ്രീമതി. ബിനുമോൾ, ശ്രീമതി. സീജ ആൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായി പി.ടി.എ പ്രതിനിധിയും മുഖ്യാതിഥിയുമായിരുന്ന ശ്രീ. ചന്ദ്രസേനൻ മിതൃമ്മല അവതരിപ്പിച്ച മാജിക് ഷോ പരിപാടികൾക്ക് മിഴിവേകി.
പ്രൊഫ. ഡോ. ഷേർലി സ്റ്റുവർട്ട് (പ്രിൻസിപ്പൽ),  റവ. ​​ഫാ. ജോൺ മുറുപ്പേൽ(ബർസാർ), വൈസ് പ്രിൻസിപ്പൽ ശ്രീമതി ടെറിൻ ജോസഫ്, ആനിമേറ്റർമാരായ ശ്രീമതി. ബിനുമോൾ, ശ്രീമതി. സീജ ആൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായി പി.ടി.എ പ്രതിനിധിയും മുഖ്യാതിഥിയുമായിരുന്ന ശ്രീ. ചന്ദ്രസേനൻ മിതൃമ്മല അവതരിപ്പിച്ച മാജിക് ഷോ പരിപാടികൾക്ക് മിഴിവേകി.

16:33, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്‌കൂൾ പ്രവേശനോത്സവം 2025-2026

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നൃത്തം

സർവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ കളിചിരികളിലാറാടി ഏറെ ആവേശത്തോടെ ഉത്സവാന്തരീക്ഷത്തില് ചടങ്ങ് സംഘടിപ്പിച്ചു. വർണ്ണക്കടലാ സുകളും തോരണങ്ങളും മുത്തുക്കുടകളുമായി വിദ്യാലയം അലങ്കരിച്ച് കുട്ടികൾക്ക്, മധുരം നൽകി അധ്യാപകരും, പി ടി എ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

പ്രൊഫ. ഡോ. ഷേർലി സ്റ്റുവർട്ട് (പ്രിൻസിപ്പൽ), റവ. ​​ഫാ. ജോൺ മുറുപ്പേൽ(ബർസാർ), വൈസ് പ്രിൻസിപ്പൽ ശ്രീമതി ടെറിൻ ജോസഫ്, ആനിമേറ്റർമാരായ ശ്രീമതി. ബിനുമോൾ, ശ്രീമതി. സീജ ആൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായി പി.ടി.എ പ്രതിനിധിയും മുഖ്യാതിഥിയുമായിരുന്ന ശ്രീ. ചന്ദ്രസേനൻ മിതൃമ്മല അവതരിപ്പിച്ച മാജിക് ഷോ പരിപാടികൾക്ക് മിഴിവേകി.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/JITHA_S_R&oldid=2740815" എന്ന താളിൽനിന്ന് ശേഖരിച്ചത്