എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:57, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ→സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരണം - 2025
| വരി 47: | വരി 47: | ||
== ബോധവൽക്കരണ ക്ലാസ്സ് == | == ബോധവൽക്കരണ ക്ലാസ്സ് == | ||
2025 ജൂൺ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലേയ്ക്ക കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുരക്ഷാസമിതി ജില്ലാ കോർഡിനേറ്ററും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ശ്രീ.കെ.ശശിധരനാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പ്രധാനധ്യാപിക സി.ശോഭിത എ.സി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് ശ്രീ.അമീൻ തെരുവത്ത് ആശംസകൾ അറിയിച്ചു. സ്കൂൾ സുരക്ഷാസമിതി അംഗങ്ങളായ ശ്രീമതി ശാലിനി സി ആൻ്റോ സ്വാഗതവും ശ്രീമതി.ലിനി തോമസ് നന്ദിയും അറിയിച്ചു. | 2025 ജൂൺ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലേയ്ക്ക കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുരക്ഷാസമിതി ജില്ലാ കോർഡിനേറ്ററും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ശ്രീ.കെ.ശശിധരനാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പ്രധാനധ്യാപിക സി.ശോഭിത എ.സി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് ശ്രീ.അമീൻ തെരുവത്ത് ആശംസകൾ അറിയിച്ചു. സ്കൂൾ സുരക്ഷാസമിതി അംഗങ്ങളായ ശ്രീമതി ശാലിനി സി ആൻ്റോ സ്വാഗതവും ശ്രീമതി.ലിനി തോമസ് നന്ദിയും അറിയിച്ചു. | ||
[[വർഗ്ഗം:ACTIVITIES]] | [[വർഗ്ഗം:ACTIVITIES]] | ||