"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
ലോക പരിസ്ഥിതി ദിനം: വിവരങ്ങൾ കൂട്ടിച്ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 34: വരി 34:
ലോക പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് ജൂൺ 5 ന് വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.കാർഷിക വികസന കർഷക ക്ഷേമ വക‍ുപ്പിൻെറ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഫലവൃക്ഷ തെെ നടൽ ഉദ്ഘാടനം ക‍ുറ‍ുമ്പാല ഗവ. ഹെെസ്‍കൂളിൽ വെച്ച് സംഘടിപ്പിച്ച‍ു.പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ തെെകൾ നട്ട് ഉദ്ഘാടനം ചെയ്കു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജോസ്,ബ‍‌‍ുഷറ വെെശ്യൻ,കൃഷി ഓഫീസർ ആര്യ,ഹെഡ്‍മാ‍  സ്റ്റർ കെ അബ്‍ദ‍ുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,അധ്യാപകർ,പിടിഎ അംഗങ്ങൾ,പരിസ്ഥി തി ക്ലബ്ബ്,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്ത‍ു.

പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ പ്രെെമറി,ഹെെസ്‍കൂൾ ക‍ുട്ടികൾക്കായി ചിത്രരചന,ക്വിസ്,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങള‍ും സംഘടിപ്പിച്ച‍ു.പ്രത്യേക അസംബ്ലി ചേരുകയ‍‍ും ഹെഡ്‍മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകുകയ‍ും ചെയ്തു.ലീ‍ഡർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊട‍ുത്ത‍ു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.

=== ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി  ===
ക‍ുപ്പാടിത്തറ:വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'.  കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയ‍ുടെ  രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മ‍ുതൽ തുട ക്കം ക‍ു‌റിച്ച‍ു.ഇതിൻെറ ഭാഗമാ യി  ക‍ുട്ടികളിൽ നിന്ന്  ലഭിക്ക‍ുന്ന പൂച്ചട്ടികൾ അതത് ക്ലാസ‍ുകൾക്ക് മ‍ുമ്പിൽ  സജീകരിച്ച് മനോഹര മാക്ക‍ുന്ന‍ു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ക‍ുട്ടി കളിൽ നിന്ന് ലഭിക്ക‍ുന്നത്. 
=== പഠന കിറ്റൊര‍ുക്കി എൻ എസ് എസ്   ===
ക‍ുപ്പാടിത്തറ:സാമ്പത്തികമായി പ്രയാസപ്പെട‍ുന്ന ക‍ുട്ടികൾക്ക് ഒര‍ു കെെത്താങ്ങായി ദ്വാരക സേക്രട്ട് ഹാ ർട്ട് ഹയർ സെക്ക ണ്ടറി സ്‍കൂളിലെ എൻ എസ് എസ് യ‌ൂണിറ്റ്. കുട്ടികൾ ക്കാവശ്യമായ പഠനോപകരണങ്ങൾ  ഉൾക്കൊള്ള‍ുന്ന  കിറ്റ് വിദ്യാലയത്തിച്ചാണ് തങ്ങള‍ുടെ സാമ‍ൂഹിക പ്രതിബദ്ധത നിറവേറ്റിയത്. തെളിമ പദ്ധ തിയ‍ുടെ ഭാഗമായി സമാഹരിച്ച പഠന സാമഗ്രികൾ  എൻ എസ് എസ് യ‍ൂണിറ്റ് അംഗ ങ്ങള‍ും അധ്യാപകര‍ുമ ടങ്ങ‍ുന്ന സംഘം സ്‍ക‍ൂളിലെത്തി ഹെഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദിന് കെെമാറി.എൻ എസ് എസ് യ‍ൂണിറ്റിൻെറ കഴിഞ്ഞ വർഷത്തെ  ക്യാമ്പ‍് ക‍ുറ‍ുമ്പാല സ്കൂളിലായിരുന്നു സംഘടിപ്പിച്ചി രുന്നത്.