"എ.എം.എൽ.പി.എസ്. വില്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== വില്ലൂരിന്റെ പ്രാദേശിക ചരിത്രം == | == വില്ലൂരിന്റെ പ്രാദേശിക ചരിത്രം == | ||
ചുറ്റും നെൽവയലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വില്ലൂരിൻ്റെ പേരിൽ തന്നെ ഒട്ടേറെ ഐതിഹ്യവും ചരിത്രവും ഉള്ളതായി | ചുറ്റും നെൽവയലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വില്ലൂരിൻ്റെ പേരിൽ തന്നെ ഒട്ടേറെ ഐതിഹ്യവും ചരിത്രവും ഉള്ളതായി പറയപെടുന്നു. | ||
സാമൂതിരിയുടെ യുദ്ധകാലത്ത് വില്ലൻമാരെ താമസിപ്പിച്ച ഊര് വില്ലൂരായതാണെന്ന് പഴമക്കാർ പറയുന്നു. ടിപ്പു സുൽത്താൻ്റെ സേന വില്ലൂരിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചിരുതായും പഴമക്കാർ പറയുന്നു. | സാമൂതിരിയുടെ യുദ്ധകാലത്ത് വില്ലൻമാരെ താമസിപ്പിച്ച ഊര് വില്ലൂരായതാണെന്ന് പഴമക്കാർ പറയുന്നു. ടിപ്പു സുൽത്താൻ്റെ സേന വില്ലൂരിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചിരുതായും പഴമക്കാർ പറയുന്നു. | ||
അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നായകർ ഒന്നും വില്ലൂരിൽ ഇല്ലെങ്കിലും മതസൗഹാർദ്ദത്തിനും, സാംസ്കാരിക സമ്പന്നതക്കും പേര് കേട്ട നാടാണ്. സ്കൂളിൻ്റെ പേരിലൂടെയാണ് വില്ലൂർ ഗ്രാമം അറിയപ്പെട്ടുന്നത് | അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നായകർ ഒന്നും വില്ലൂരിൽ ഇല്ലെങ്കിലും മതസൗഹാർദ്ദത്തിനും, സാംസ്കാരിക സമ്പന്നതക്കും പേര് കേട്ട നാടാണ്. സ്കൂളിൻ്റെ പേരിലൂടെയാണ് വില്ലൂർ ഗ്രാമം അറിയപ്പെട്ടുന്നത് | ||
== പ്രധാന കൃഷി == | |||
ഇപ്പോഴും വലിയ രീതിയിൽ നെൽ കൃഷി നടക്കുന്ന ഗ്രാമങ്ങളിൽ ഒന്നാണ് വില്ലൂർ ഗ്രാമം. പാടങ്ങളിലെല്ലാം പച്ച പരവതാനി വിരിച്ചത് പോലെ നീണ്ട് നിവർന്ന് നിൽക്കുന്ന നെൽ കൃഷി കാഴ്ച അതിമനോഹരമാണ് . വയലുകളിൽ നെൽ കൃഷിക്ക് ശേഷം ഇടവിള കൃഷികളും ധാരളമായി ചെയ്തു വരുന്നുണ്ട്. | |||
=== മറ്റ് കൃഷികൾ === | |||
വെറ്റില, തെങ്ങ്, കവുങ്ങ്, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങി വൈവിധ്യങ്ങളായ കൃഷിയാലും സമ്പന്നമാണ് വില്ലൂർ | |||