"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 305: | വരി 305: | ||
== അഡ്മിഷൻ ഡേ == | == അഡ്മിഷൻ ഡേ == | ||
=== 70 കുട്ടികൾ ഒന്നാം ക്ലാസിലേക്ക്.... === | |||
70 കുട്ടികൾ ഒന്നാം ക്ലാസിലേക്ക്.... | |||
18/2/25 ചൊവ്വാഴ്ച 10 മണിക്ക് അഡ്മിഷൻ ഡേ ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ നിർവഹിച്ചു .70 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് ഇന്ദിര ടീച്ചർ കൈമാറി. പി ടി എ പ്രസിഡണ്ട് ഇല്യാസ് ഇ പി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും എലിയാമ്മ ടീച്ചർ ,സുമയ്യ ടീച്ചർ എന്നിവർ ആശംസയും ഷരീഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. | 18/2/25 ചൊവ്വാഴ്ച 10 മണിക്ക് അഡ്മിഷൻ ഡേ ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ നിർവഹിച്ചു .70 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് ഇന്ദിര ടീച്ചർ കൈമാറി. പി ടി എ പ്രസിഡണ്ട് ഇല്യാസ് ഇ പി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും എലിയാമ്മ ടീച്ചർ ,സുമയ്യ ടീച്ചർ എന്നിവർ ആശംസയും ഷരീഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. | ||
== മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ == | |||
18/2/25 ന് സ്കൂളിൽ ആവേശകരമായ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ നടത്തുകയുണ്ടായി. ഈ ഒരു വർഷം 300 ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും എല്ലാ ആഴ്ചയും അതുമായി ബന്ധപ്പെട്ട മത്സരം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും അവസാന റൗണ്ടിലേക്ക് ഹാദിയ, ആയിഷ മെഹറിൻ, അസിയാൻ, ഷംല , ദുൽഖർ ,ഫർദാൻ, അസദ്, അഷ്മൽ എന്നീ 10 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു .ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് സൈക്കിൾ , രണ്ടുംമൂന്നു സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ എന്നിവ സമ്മാനമായി നൽകും. | 18/2/25 ന് സ്കൂളിൽ ആവേശകരമായ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ നടത്തുകയുണ്ടായി. ഈ ഒരു വർഷം 300 ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും എല്ലാ ആഴ്ചയും അതുമായി ബന്ധപ്പെട്ട മത്സരം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും അവസാന റൗണ്ടിലേക്ക് ഹാദിയ, ആയിഷ മെഹറിൻ, അസിയാൻ, ഷംല , ദുൽഖർ ,ഫർദാൻ, അസദ്, അഷ്മൽ എന്നീ 10 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു .ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് സൈക്കിൾ , രണ്ടുംമൂന്നു സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ എന്നിവ സമ്മാനമായി നൽകും. | ||