ഉള്ളടക്കത്തിലേക്ക് പോവുക

"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26337 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
26337 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23: വരി 23:
ജൂൺ 19
ജൂൺ 19
  വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സ്കൂളിൽ നടന്നു. വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു.

ജൂൺ 26
ലോക ലഹരിവിരുദ്ധ ദിനം
ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി.
ജൂൺ 30

17:15, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025 ജൂൺ 03 സ്കൂൾ പ്രവേശനോത്സവം വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ്‌ ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജൂൺ 03 സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ദിനമായ ഇന്നു ലഹരിയുടെയും മയക്കു മരുന്ന് ഉപയോഗത്തിനെതിരെയുമായിരുന്നു. ശ്രീമതി സോണിയ ടീച്ചർ ക്ലാസ്സ്‌ എടുത്തു. ജൂൺ 04

റോഡിലൂടെ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും സ്കൂൾ വാഹന സൗകര്യം ഉപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീമതി സിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

ജൂൺ 05 പരിസ്ഥിതി ദിനാചരണം,എക്കോ, നേച്ചർ ക്ലബ്‌ എന്നിവയുടെ ഉദ്ഘാടനം നടന്നു. സ്കൂളിനെ മുഴുവനും ഹരിതാഭ മാക്കി മാറ്റി. സ്കൂളിലെ വിവിധ തരം ചെടികൾ കൊണ്ട് സ്കൂൾ ഓഡിറ്റോറിയം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സോഫി, മുൻ അധ്യാപിക നേച്ചർ ക്ലബ് പ്രവർത്തകയും ആയിരുന്ന ശ്രീമതി സിൽവിയ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി എത്തി.

വിവിധതരം പ്രവർത്തനങ്ങളും ഇതിനോടൊപ്പം തന്നെ നടന്നു. കുട്ടികൾ വീട്ടിൽ നിന്നും ചെടികൾ കൊണ്ടുവന്നു
ക്ലാസ് അധ്യാപകരോടൊപ്പം സ്കൂൾ അങ്കണത്തിൽ നട്ടു.

ജൂൺ 09

  ആരോഗ്യം കായികം ആരോഗ്യ ക്ഷമത ആഹാരശീലം എന്നിവയെക്കുറിച്ച് ശ്രീമതി ബെസ്റ്റി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നു സൂംമ്പയും നടത്തി.

ജൂൺ 10 ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ശ്രീമതി രാജി ടീച്ചർ കുട്ടികൾക്കു ക്ലാസ് നടത്തി. ജൂൺ 11

പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ എന്നിവയെക്കുറിച്ച് ശ്രീമതി ജാനറ്റ് ടീച്ചർ കുട്ടികൾക്ക് വളരെ നല്ല ക്ലാസുകൾ നയിച്ചു.

ജൂൺ 12

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിനെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ പറഞ്ഞു നൽകി ശ്രീമതി നീനു ടീച്ചർ.

ജൂൺ 19

വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സ്കൂളിൽ നടന്നു. വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 30