ഉള്ളടക്കത്തിലേക്ക് പോവുക

കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
disability day

[[]] 2025 ജൂൺ 03 സ്കൂൾ പ്രവേശനോത്സവം വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ്‌ ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

disability day

ജൂൺ 03 സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ദിനമായ ഇന്നു ലഹരിയുടെയും മയക്കു മരുന്ന് ഉപയോഗത്തിനെതിരെയുമായിരുന്നു. ശ്രീമതി സോണിയ ടീച്ചർ ക്ലാസ്സ്‌ എടുത്തു.



ജൂൺ 04

റോഡിലൂടെ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും സ്കൂൾ വാഹന സൗകര്യം ഉപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീമതി സിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.










ജൂൺ 05

പരിസ്ഥിതി ദിനാചരണം,എക്കോ, നേച്ചർ ക്ലബ്‌ എന്നിവയുടെ ഉദ്ഘാടനം നടന്നു. സ്കൂളിനെ മുഴുവനും ഹരിതാഭ മാക്കി മാറ്റി. സ്കൂളിലെ വിവിധ തരം ചെടികൾ കൊണ്ട് സ്കൂൾ ഓഡിറ്റോറിയം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സോഫി, മുൻ അധ്യാപിക നേച്ചർ ക്ലബ് പ്രവർത്തകയും ആയിരുന്ന ശ്രീമതി സിൽവിയ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി എത്തി.

വിവിധതരം പ്രവർത്തനങ്ങളും ഇതിനോടൊപ്പം തന്നെ നടന്നു. കുട്ടികൾ വീട്ടിൽ നിന്നും ചെടികൾ കൊണ്ടുവന്നു
ക്ലാസ് അധ്യാപകരോടൊപ്പം സ്കൂൾ അങ്കണത്തിൽ നട്ടു.







ജൂൺ 09

  ആരോഗ്യം കായികം ആരോഗ്യ ക്ഷമത ആഹാരശീലം എന്നിവയെക്കുറിച്ച് ശ്രീമതി ബെസ്റ്റി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നു സൂംമ്പയും നടത്തി.



environment day






ജൂൺ 10 ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ശ്രീമതി രാജി ടീച്ചർ കുട്ടികൾക്കു ക്ലാസ് നടത്തി.






ജൂൺ 11

പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ എന്നിവയെക്കുറിച്ച് ശ്രീമതി ജാനറ്റ് ടീച്ചർ കുട്ടികൾക്ക് വളരെ നല്ല ക്ലാസുകൾ നയിച്ചു.









ജൂൺ 12

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിനെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ പറഞ്ഞു നൽകി ശ്രീമതി നീനു ടീച്ചർ.
      സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ ഉദ്ഘാടനം.







ജൂൺ 19

വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സ്കൂളിൽ നടന്നു. 

വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു.







vayanadinam


vayanadinam


ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി.

പ്രമാണം:26337 ekm lah










ജൂൺ 30 കുട്ടികൾക്കു പേവിഷബാധ ബോധവത്കരണ ക്ലാസ്സ്‌ ശ്രീമതി. ലിൻഡു ടീച്ചർ നൽകി.







ജൂലൈ 3

ബഹുമാനപ്പെട്ട കൊച്ചി സിറ്റി പോലീസ്

C I സർ സൂരജ് കുമാർ M B മാതാപിതാക്കൾക്കും കുട്ടികൾക്കും ഇന്നത്തെ തലമുറ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഓറിയന്റേഷൻ ക്ലാസ്സ് നയിച്ചു.









ജൂലൈ 7

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

7 സ്ഥാനങ്ങൾക്കായി കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും യഥാർത്ഥ ഇലക്ഷൻ മാതൃകയിൽ വോട്ടുകൾ രേഖപെടുത്തുകയും ചെയ്തു.




ജൂലൈ 8

ജൂലൈ 8

സാമൂഹിക പ്രവർത്തകൻ ശ്രീ.ജോണി വൈപ്പീന്റെ സഹകരണത്തോടെ സ്കൂളിൽ വായനകളരിക്ക് തുടക്കം കുറിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ തെരേസ വോൾക വീശിഷ്ടാതിഥി ആയിരുന്നു.







ജൂലൈ 17

ജൂലൈ 17

സ്കൂൾതല വാങ്മയം പരീക്ഷ നടത്തി രണ്ടു കുട്ടികളെ LP യിൽ നിന്നും രണ്ട് കുട്ടികളെ UP യിൽ നിന്നും തിരഞ്ഞെടുത്തു.


ജൂലൈ 18

Investiture ceremony

സ്കൂൾ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട 14 കുട്ടികൾക്കും വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന മുളവുകാട് എസ് ഐ ശ്രീ വർഗീസ് സാർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വത്സ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാനം നൽകി.



ജൂലൈ 21

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക ക്വിസ് മത്സരം, റോക്കറ്റ് പ്രദർശനം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടന്നു.

chandradinam







ജൂലൈ 30

ജൂലൈ 30

സ്കൂൾ സേഫ്റ്റി കമ്മിറ്റി യുടെ യോഗം ചേർന്നു. മേലധികാരികൾ സ്കൂൾ സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.

spg
spg


spg











ഓഗസ്റ്റ് 1

സ്കൂൾതല പ്രവൃത്തി പരിചയ മത്സര

sastramela






work experience




ഓഗസ്റ്റ് 8

ഹിരോഷിമ, നാഗസാക്കി ദിനാചരണം. Ji ദിനവുമായി ബന്ധപെട്ടു സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ പോസ്റ്റർ, പ്ലകാർഡ് എന്നിവയുടെ നിർമാണം, ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടന്നു.

hiroshima
hiroshima







ഓഗസ്റ്റ് 15

സ്വാതന്ത്രദിനാഘോഷം

ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം, പ്രസംഗം മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. വിശിഷ്ടാതിഥികളായി ശ്രീ. മിബു ജോസും കുടുംബവും, സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്തു. കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തിൽ അണിഞ്ഞൊരുങ്ങി വന്നു. 8:45ന് പതാക ഉയർത്തൽ ചടങ്ങിലൂടെ ആരംഭിച്ച പരിപാടികൾ വിവിധ കലാപരിപാടികളോടെ അവസാനിച്ചു.



ഓഗസ്റ്റ് 27

സ്കൂൾ ഓണാഘോഷം

സ്കൂൾ ഓണാ ഘോഷത്തോടെനുബന്ധിച്ചു വിവിധ കലാ പരിപാടികൾ നടത്തി. ഓണപ്പാട്ട്, പുലികളി, മാവേലിയെ വരവേക്കൽ, തിരുവാതിര, സ്കിറ്റ്, തുടങ്ങിയവ.

പ്രശസ്ത ടിവി താരം ആൻ ബെഞ്ചമിൻ വീശിഷ്ട അതിഥിയായെത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. ആന്റണി കുരീത്തറ ( കൗൺസിലർ), ശ്രീ. വർഗീസ് ( S I മുളവുകാട് ), സി. സോഫി തോമസ് ( മാനേജർ) എന്നിവരും പ്രധാന അതിഥികളായിരുന്നു. പരിപാടികൾക്കു ശേഷം കുട്ടികൾക്കു ഓണസദ്യയും പായസവും നൽകി പരിപാടി കൂടുതൽമനോഹരമാക്കി.

onam




onam





സെപ്റ്റംബർ 10

അധ്യാപകദിനാഘോഷം

വളരെ നല്ല രീതിയിൽ തന്നെ സ്കൂളിൽ അധ്യാപക ദിനാഘോഷം നടത്തി. ഗുരു വന്ദനത്തോടെ ആരംഭിച്ച പരിപാടികൾ വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു.

സെപ്റ്റംബർ 13

സ്വദേശി ക്വിസ് നടത്തി.

സെപ്റ്റംബർ 16

സ്കൂൾ തല അക്ഷരമുറ്റം ക്വിസ് നടത്തി.


സെപ്റ്റംബർ 17

കേരള പോലീസിന്റെ നേതൃത്വത്തിൽ UP കുട്ടികൾക്കായി ഒരു SELF PROTECTION AND SELF DEFENCE ബോധവത്കരണ ക്ലാസ് നടന്നു.



സെപ്റ്റംബർ 18

കേരള പോലീസിന്റെ നേതൃത്വത്തിൽ LP കുട്ടികൾക്കായി ഒരു SELF PROTECTION AND SELF DEFENCE ബോധവത്കരണ ക്ലാസ് നടന്നു.

പ്രമാണം:26337-ekm-selfprotection.jpg



സെപ്റ്റംബർ 22

സ്കൂൾ കലോത്സവത്തോടനുബന്ധിച്ചു രചന മത്സരങ്ങൾ നടത്തി.


സെപ്റ്റംബർ 24

KG, LP തല സ്കൂൾ കലോത്സവം.

സെപ്റ്റംബർ 25 UP തല സ്കൂൾ കലോത്സവം

KALOLSAVAM





ഒക്ടോബർ 03-04

സ്കൂൾ കായികമേള

kayikamela
kayikamela
kayikamela
kayikamela













ഒക്ടോബർ 07

മട്ടാഞ്ചേരി ഉപജില്ല കായികമേള 16 കുട്ടികൾ പങ്കെടുത്തു. 100 m കിഡ്‌ഡിസ് വിഭാഗത്തിൽ ആറാം ക്ലാസ്സിലെ കെസിയ K B മൂന്നാം സ്ഥാനം നേടി.

kayikamela
kayikamela
kayikamela













ഒക്ടോബർ 11

AKSTU സംഘടിപ്പിച്ച അറിവുത്സവം 2025 മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ LP വിഭാഗത്തിൽ നാലാം ക്ലാസ്സിലെ അനഘ T A രണ്ടാം സ്ഥാനവും , UP വിഭാഗത്തിൽ ഏഴാം ക്ലാസ്സിലെ നാഫീസത്തുൽ മിസ്രിയ V S ഒന്നാം സ്ഥാനവും നേടി. [[26337-ekm-arivulsavam.jpg]]


ഒക്ടോബർ 13

അറിവുത്സവം പരീക്ഷയിൽ മികച്ച വിജയം ലഭിച്ച കുട്ടികൾക്കും സൗത്ത് ഇന്ത്യ തലത്തിൽ എറണാകുളം കടവന്ത്ര യിൽ വെച്ച് നടത്തിയ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ആറാം ക്ലാസിലെ ആദിനാരായണനും സ്കൂൾ അസംബ്ലിയിൽ ട്രോഫികൾ നൽകി അഭിനന്ദിച്ചു.

ARIVULSAVAM




ഒക്ടോബർ 14

ശാസ്ത്രമേളയുടെ അവസാനഘട്ട പരിശീലനം.


ഒക്ടോബർ 16

മട്ടാഞ്ചേരി ഉപജില്ല ശാസ്ത്ര, പ്രവൃത്തി പരിചയ മേള

science
SASTRAMELA



SASTRAMELA





ഒക്ടോബർ 17

ഉപജില്ല തല ഗണിത, സാമൂഹ്യ ശാസ്ത്ര, ഐ ടി മേള

sastramela





ഒക്ടോബർ 27

കുട്ടികൾക്കും മാതാപിതാക്കൾക്കുമായ് ഡോക്ടർ ശ്രുതി മനോജിന്റെ നേതൃത്വത്തിൽ ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് നയിച്ചു.

nutrition based class





ഒക്ടോബർ 28

സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. റാലി, പോസ്റ്റർ നിർമ്മാണം , തെരുവ് നാടകം, പ്രതിജ്ഞ എടുക്കൽ.

skit












രുചിയുത്സവം

വിവിധ ക്ലാസ്സുകളിൽ നിന്നും വൈവിധ്യ മായ ഭക്ഷണങ്ങൾ തയ്യാറാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്. വത്സ ഉദ്ഘാടനം ചെയ്തു.

ruchiulsavam







ruchi







ruchiulsavam







നവംബർ 2

നവംബർ 2

അറിവുത്സവം ജില്ലാതല മത്സരം

നവംബർ 3

മലയാള ഭാഷാവാരാചരണം ആദ്യദിനം കേരള പിറവി ദിനാചരണം

ക്ലാസ് 1,7 എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമാണം, അസംബ്ലി

malayala dinam
malayala dinam








നവംബർ 4

മലയാള ഭാഷാവാരാചരണം രണ്ടാം ദിനം ക്ലാസ് 2,6 എന്നിവരുടെ നേതൃത്വത്തിൽ അക്ഷര കാർഡ് നിർമാണം, അസംബ്ലി

malayala dinam
malayala dinam








നവംബർ 5

മാലിന്യമുക്ത നവകേരള ക്യാമ്പയിൻ ബോധവൽക്കരണം മലയാള ഭാഷാവാരാചരണം മൂന്നാം ദിനം ക്ലാസ് 3,5 എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി



navakeralam


navakeralam
navakeralam
navakeralam
malayala dinam

നവംബർ 6

മലയാള ഭാഷാവാരാചരണം നാലാം ദിനം LKG, UKG, ക്ലാസ്സ്‌ 4 എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി.

malayala dinam



malayala dinam







നവംബർ 7

malayaladinam

മലയാള ഭാഷാവാരാചരണം അവസാന ദിനം.

ശ്രീമതി. സിജിത അനിൽ(നോവലിസ്റ്റ്, സാഹിത്യകാരി),ശ്രീമതി. ശാമിനി (കവയിത്രി, കഥാകാരി ) എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ വിവിധ കവികളുടെ വേഷവിധാനത്തിൽ എത്തി കവിതകൾ ആലപിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും അക്ഷര പതാകകൾ തയാറാക്കി കൊണ്ടുവന്നു,കുട്ടികളും അധ്യാപകരും അതിഥികളും എല്ലാരും കൂടി വിവിധ ഗാനങ്ങൾ ഏറ്റു പാടി.




നവംബർ 10-13

മട്ടാഞ്ചേരി ഉപജില്ല കലോത്സവം സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. 3 കുട്ടികൾക്കു ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളും ലഭിച്ചു.

kalolsavam





നവംബർ 13

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്സ്‌

നവംബർ 14

ശിശുദിന റാലി,ചാച്ചാജി വന്നത്, കുട്ടികൾക്ക് ഗിഫ്റ്റ് നൽകിയത്, ഗെയിംസ്, അധ്യാപകരുടെ ഡാൻസ് എല്ലാം കുട്ടികൾക്കു കൂടുതൽ സന്തോഷം പകർന്നു.


childrns day





childrens day







childrens day




childrens day




elaine




നവംബർ 17

കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ച Elaine സോസ യെ അഭിനന്ദിച്ചു. കൂടാതെ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികൾക്കു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.








groupsong
kalolsavam winners


നവംബർ 21

SPG
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ സ്കൂൾ സന്ദർശനം


SPG













നവംബർ 24

ക്ലാസ് പി ടി എ, മാതാപിതാക്കൾക്കുള്ള അവബോധ ക്ലാസ്.










ഡിസംബർ 03

ലോക ഭിന്നശേഷിദിനം പ്രത്യേക അസംബ്ലി, പ്രസംഗം, പോസ്റ്റർ രചന, ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി.

disability day
disability day








disability







ഡിസംബർ 11

christmas
christmas

ക്രിസ്മസ് ആഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ, ക്രിസ്മസ്പാപ്പയുടെ പ്രവേശനം, സ്കിറ്റ് എന്നിവ വളരെ നന്നായി കുട്ടികൾ ആസ്വദിച്ചു. തുടർന്നു കേക്ക് വിതരണവും നടന്നു.