"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('=== നാട്ടുപെരുമ ===
മഹാത്മാ അയ്യങ്കാളിയുടെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
=== നാട്ടുപെരുമ ===
മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂര്‍ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാര്‍ഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.
| === നാട്ടുപെരുമ ===

മഹാത്മാ അയ്യങ്കാളി
അവര്‍ണ്ണരുടെ അവകാശസമരങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേര്‍ന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു. | മഹാത്മാ അയ്യങ്കാളി
അവര്‍ണ്ണരുടെ അവകാശസമരങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേര്‍ന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവര്‍ണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ |