"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
Ckcghs (സംവാദം | സംഭാവനകൾ)
വരി 138: വരി 138:
പ്രമാണം:26059 anti drug awarness 3.jpeg
പ്രമാണം:26059 anti drug awarness 3.jpeg
</gallery>
</gallery>

== യോഗാ ദിനാചാരണം ==
== യോഗാ ദിനാചാരണം ==
2025 യോഗാ ദിനം  പൊന്നുരുന്നി CKCHS സ്ക്കൂളിൽ 23/6/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിപുലമായി ആഘോഷിച്ചു. മൾട്ടി മീഡിയ റൂമിൽ കൂടിയ യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ടീന എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശുഭ പി പി യോഗത്തിൽ സന്നിഹിതയായിരുന്നു. വിശിഷ്ടാതിഥിയായ എത്തിയത് രാജഗിരി വിദ്യാലയത്തിലെ യോഗാ ഇൻസ്ട്രക്ടർ ആയ ശ്രീമതി തെരേസാ ഏഞ്ചൽ ആയിരുന്നു. അധ്യാപികയായ ശ്രീമതി സുമന യോഗാദിന സന്ദേശം നൽകി സംസാരിച്ചു. തുടർന്ന് ശ്രീമതി തെരേസാ ഏഞ്ചൽ കുട്ടികൾക്ക് വളരെയധികം പ്രയോജനകരങ്ങളായ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. യോഗാഭ്യാസം  എല്ലാവരും നിത്യജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അവർ പ്രത്യേകം ഓർമ്മിപ്പിച്ചു. തുടർന്ന് 7 A വിദ്യാർത്ഥിനിയായ കുമാരി ആഷ്മി രതീഷ്, 8 B വിദ്യാർത്ഥിയായ മാസ്റ്റർ കാർത്തിക് വിജയ്, 8 D  വിദ്യാർത്ഥിനിയായ അൽമിയ അമീർ എന്നിവർ ക്ലാസിനെ കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. കായിക അദ്ധ്യാപകനായ ശ്രീ ഡൊമിനിക് ഏവർക്കും നന്ദി അർപ്പിച്ചതോട് കൂടി യോഗം സമംഗളം പര്യവസാനിച്ചു.

<gallery>
പ്രമാണം:26059-yoga day 1 .jpeg
പ്രമാണം:26059-yoga day 2.jpeg
പ്രമാണം:26059-yoga day 3 .jpeg
</gallery>
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്