"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
</gallery> | </gallery> | ||
== വായന മാസാചരണം == | == '''വായന മാസാചരണം''' == | ||
ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി. | ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി. | ||
ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ||
== സൂംബ പരിശീലനം == | == '''സൂംബ പരിശീലനം''' == | ||
സമഗ്ര ഗുണമേന്മവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനും മനസികോല്ലാസത്തിനുമായി സൂംബ ക്ലാസുകൾ തുടങ്ങി. കായികാധ്യാപകനായ സച്ചിൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൂംബ പരിശീലനവും മറ്റ് വാം അപ്പ് പ്രവർത്തനങ്ങളും നടത്തുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ എല്ലാ അധ്യാപകരും ഇതിൽ പങ്കു ചേരുന്നു. കുട്ടികൾക്കും ഇത് ഒരു ആസ്വാദ്യകരമായ അനുഭവമാണ്. | സമഗ്ര ഗുണമേന്മവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനും മനസികോല്ലാസത്തിനുമായി സൂംബ ക്ലാസുകൾ തുടങ്ങി. കായികാധ്യാപകനായ സച്ചിൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൂംബ പരിശീലനവും മറ്റ് വാം അപ്പ് പ്രവർത്തനങ്ങളും നടത്തുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ എല്ലാ അധ്യാപകരും ഇതിൽ പങ്കു ചേരുന്നു. കുട്ടികൾക്കും ഇത് ഒരു ആസ്വാദ്യകരമായ അനുഭവമാണ്. | ||
<gallery> | <gallery> | ||
| വരി 104: | വരി 104: | ||
</gallery> | </gallery> | ||
== ലഹരി വിരുദ്ധ ദിനം ജൂൺ 26 == | == '''ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | ||
പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
<gallery> | <gallery> | ||