ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
== ലഹരി വിരുദ്ധ ദിനം ജൂൺ 26 ==
== ലഹരി വിരുദ്ധ ദിനം ജൂൺ 26 ==
പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
<gallery>
പ്രമാണം:25068 2025-26 Anti drugs day pledge.png
പ്രമാണം:25068 2025-26 Anti drugs day pledge 1.png
</gallery>

വിമുക്തി ക്ലബ്‌ :
വിമുക്തി ക്ലബ്‌ :

അഞ്ഞൂറിലധികം കുട്ടികളെ ഉൾപ്പെടുത്തി മെഗാ സൂംബ ഡാൻസ് അവതരിപ്പിച്ചു.
അഞ്ഞൂറിലധികം കുട്ടികളെ ഉൾപ്പെടുത്തി മെഗാ സൂംബ ഡാൻസ് അവതരിപ്പിച്ചു.
<gallery>
പ്രമാണം:25068 2025-26 Anti drugs day zoomba by vimukthi club.jpg
പ്രമാണം:25068 2025-26 Anti drugs day zoomba by vimukthi club 1.jpg
പ്രമാണം:25068 2025-26 Anti drugs day zoomba by vimukthi club 2.jpg
</gallery>

സ്കൗട്ട് ആൻഡ് ഗൈഡ്സ്:
സ്കൗട്ട് ആൻഡ് ഗൈഡ്സ്:

ലഹരിയുടെ മാരക വിപത്തുകൾ വ്യക്തമാക്കിയുള്ള ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി.  
ലഹരിയുടെ മാരക വിപത്തുകൾ വ്യക്തമാക്കിയുള്ള ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി.  
<gallery>
പ്രമാണം:25068 2025-26 Anti drugs day flashmob by scout and guides.png
പ്രമാണം:25068 2025-26 Anti drugs day flashmob by scout and guide 1s.png
</gallery>

JRC:
JRC:

ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു
<gallery>
പ്രമാണം:25068 2025-26 Anti drugs day by JRC 1.png
പ്രമാണം:25068 2025-26 Anti drugs day by JRC.jpg
</gallery>

IT ക്ലബ്:
IT ക്ലബ്:

IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിക്കുകയും കുട്ടികളെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കേൾപ്പിക്കുകയും ചെയ്തു.

പ്രമാണം:25068 2025-26 IT club-Anti drugs day message by CM 1.png
പ്രമാണം:25068 2025-26 IT club-Anti drugs day message by CM 2.png
</gallery>

NCC, SPC, ആർമി:
NCC, SPC, ആർമി:

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി യുടെ മാരക വിപത്തുകളെക്കുറിച്ചും അതിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് കുട്ടികളോട് സംസാരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി യുടെ മാരക വിപത്തുകളെക്കുറിച്ചും അതിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് കുട്ടികളോട് സംസാരിച്ചു.

23:30, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025

ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി.

സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്‌ ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ  നടത്തുകയുണ്ടായി.

3/06/2025

മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ  അതാത് ഡിവിഷനിലെ ടീച്ചേഴ്സ് ഒരുമിച്ചിരുന്നു മോഡ്യൂൾ തയ്യാറാക്കി. വീഡിയോ, സ്ലൈഡ് ഷോ എന്നിവ തയ്യാറാക്കി എല്ലാ ക്ലാസ്സുകളിലുംപ്രദർശിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി.

04/06/2025

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ തയ്യാറാക്കി IT സഹായത്തോടെ അവതരിപ്പിച്ചു. കുട്ടികൾക്കായി സെമിനാർ നടത്തി.

05/06/2025

വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ഉപയോഗിച്ച പേനകൾ ശേഖരിക്കാൻ കാർഡ് ബോർഡ്‌ പെട്ടികൾ തയ്യാറാക്കി.ജല ശുചീകരണവുമായി ബന്ധപ്പെട്ട് ശ്രീ മുഹമ്മദ്‌ കാസിം ക്ലാസ്സ്‌ നയിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം, പ്രദർശനം നടത്തി.

09/06/2025

ആരോഗ്യം, പോഷണം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട്  കുട്ടികൾ പോസ്റ്റർ, ബുള്ളറ്റിൻ ബോർഡ്‌, പ്ലകാർഡ് തയ്യാറാക്കി.

10/06/3025

ഡിജിറ്റൽ അച്ചടക്കം, സൈബർ സെക്യൂരിറ്റി, ശരിയായ സാമൂഹ്യ മാധ്യമ ഉപയോഗം ഇവ സംബന്ധിച്ച് സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് രസകരമായ ഒരു ക്ലാസ്സ്‌ നടത്തി.

11/06/2025

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മോക്ക് ഡ്രിൽ ഫയർ ഫോഴ്സ് ഓഫീസർ മാരുടെ നിർദ്ദേശനുസരണം  നടത്തി. ജലാ ശയങ്ങളുടെ സമീപം പാലിക്കേണ്ടജാഗ്രത നിർദേശങ്ങൾ വീഡിയോ കാണിച്ചു.

സ്കൂളിലെ വസ്തു വകകൾ, ബസ്, മറ്റു വാഹനങ്ങൾ കെട്ടിടങ്ങൾ, കുടിവെള്ള ടാപ്പുകൾ എന്നിവ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി.

12/06/2025

തെളിവാനം വരക്കുന്നവർ എന്ന മോഡ്യൂൾ പ്രയോജനപ്പെടുത്തി, ക്ലാസ്സിലെ എല്ലാ കുട്ടികളും പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത റോൾ പ്ലേ, നാടകം എന്നിവ വഴി മസ്സിലാക്കിച്ചു

കുട്ടികൾ എല്ലാ ദിവസവും ക്ലാസ്സിന്റെ റിവ്യൂ തയ്യാറാക്കി. ഓരോ ക്ലാസ്സ്‌ ടീച്ചറും അതാത് ദിവസം നടന്ന ക്ലാസ്സുകളുടെ അവലോകനവും റിപ്പോർട്ടും തയ്യാറാക്കി.

പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ ഓരോ സബ്ജെക്ട് കൌൺസിൽ കൂടി തയ്യാറാക്കി. അതോടൊപ്പം ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്കായി ഓരോ ചാപ്റ്ററിൽ നിന്നും ഓരോ പ്രവർത്തനം തയ്യാറാക്കി.

പരിസ്ഥിതി ദിനം

ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ദീപ്തി ടീച്ചർ കുട്ടികളോടൊപ്പം മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസും സംഘടിപ്പിച്ചു. ശ്രീ മുഹമ്മദ്‌ കാസിം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു.

മണിച്ചെപ്പ് ഉദ്ഘാടനം

കുട്ടികളിൽ സമ്പാദ്യംശീലം വളർത്തുക, സാമ്പത്തിക അച്ചടക്കം പരിശീലിക്കുക എന്നീ ഉദ്ദേശങ്ങളോടെ  "മണിച്ചെപ്പ് "പദ്ധതി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.  2025 ജൂൺ 5 ന് സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് ശ്രീമതി ടി ജെ ദീപ്തി അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ശ്രീമതി ശില്പ ടി ഡി, ശ്രീമതി ഗായത്രി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.സമ്പാദ്യശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാനേജർ സംസാരിച്ചു.

വായന മാസാചരണം

ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി.

ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘട്ടിപ്പിച്ചിട്ടുണ്ട്

ലഹരി വിരുദ്ധ ദിനം ജൂൺ 26