"ജി.എച്ച്.എസ്.എസ്. രാവണേശ്വർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}12020 yoga2.jpg | ||
അന്താരാഷ്ട്ര യോഗ ദിനം, ജി എച്ച് എസ് എസ് രാവണേശ്വരത്തെ വിദ്യാർഥികളും അധ്യാപകരും നാഡീശോധന പ്രാണായാമ പരിശീലനത്തോടെ ആചരിച്ചു. | |||
കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ പരിശീലനത്തിന് നേതൃത്വം നൽകി | |||
ഏഴാം ക്ലാസ്സിലെ കുട്ടികൾ യോഗ (സൂര്യ നമസ്കാരം) ഡെമോൺസ്ട്രേഷൻ നൽകി. യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് മിനി ടീച്ചർ സംസാരിച്ചു . എല്ലാ ദിവസവും യോഗ ചെയ്യുന്നത് ശീലമാക്കണമെന്ന് HM ശ്രീരേഖ ടീച്ചർ നിർദ്ദേശിച്ചു | |||