ഉള്ളടക്കത്തിലേക്ക് പോവുക

"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19870 (സംവാദം | സംഭാവനകൾ)
19870 (സംവാദം | സംഭാവനകൾ)
 
വരി 10: വരി 10:
</center>
</center>
==സ്വച്ച് സ്കൂൾ ശുചിത്വ കാമ്പയിൻ==
==സ്വച്ച് സ്കൂൾ ശുചിത്വ കാമ്പയിൻ==
[[പ്രമാണം:Hindiram2.jpeg|right|250px]]
[[പ്രമാണം:Hindiram2.jpeg|right|350px]]
മാവലിന്നൊങ് സെ സ്വച്ഛ് സ്കൂൾ എന്ന മനോഹരമായ ആശയത്തോടെ മറ്റത്തൂർ ടി എസ് എ എം യു.പി. 'സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഒരു പുതിയ അധ്യായം തുറന്നു. ഹിന്ദി പാഠപുസ്തകത്തിലെ 'സാഫ് സഫായി മേം അവ്വൽ ഗവ്' എന്ന പാഠത്തെ അടിസ്ഥാനമാക്കി ആരംഭിച്ച സ്വച്ച് സ്കൂൾ ശുചിത്വ കാമ്പയിന്റെ ഉദ്ഘാടനം തിളക്കമാർന്ന ചടങ്ങോടെയാണ് നടന്നത്.

15:18, 27 ജൂൺ 2025-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി.വളരെ ഉത്സാഹത്തോടു കൂടി കുട്ടികൾ പങ്കെടുത്ത മത്സരത്തിലെ മികച്ച പോസ്റ്ററുകൾ സ്കൂൾ ബുള്ളെറ്റിങ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

സ്വച്ച് സ്കൂൾ ശുചിത്വ കാമ്പയിൻ

മാവലിന്നൊങ് സെ സ്വച്ഛ് സ്കൂൾ എന്ന മനോഹരമായ ആശയത്തോടെ മറ്റത്തൂർ ടി എസ് എ എം യു.പി. 'സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഒരു പുതിയ അധ്യായം തുറന്നു. ഹിന്ദി പാഠപുസ്തകത്തിലെ 'സാഫ് സഫായി മേം അവ്വൽ ഗവ്' എന്ന പാഠത്തെ അടിസ്ഥാനമാക്കി ആരംഭിച്ച സ്വച്ച് സ്കൂൾ ശുചിത്വ കാമ്പയിന്റെ ഉദ്ഘാടനം തിളക്കമാർന്ന ചടങ്ങോടെയാണ് നടന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മൂസ കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പാഠപുസ്തകങ്ങളിൽ നിന്ന് ശീലങ്ങൾ വളർത്തുന്ന പഠന പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഈ മാതൃകാപരമായ ക്ലബ്ബ് ക്യാമ്പയിൻ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹെഡ്മാസ്റ്റർ ശ്രീ.കെ. പ്രതാപചന്ദ്രൻ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷ പഠിക്കാനും അതിൽ അഭിരുചി വളർത്താനും അവസരം ഒരുക്കുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി എം.ആർ.ശ്രീലത പാഠപുസ്തകത്തിൽ നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്ന് അഭിപ്രായപ്പെട്ടു.

സ്കൂൾ ശുചിത്വ മിഷൻ നോഡൽ ഓഫീസർ ശ്രീ കുഞ്ഞുമുഹമ്മദ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസുകളിൽ നിന്ന് മുള കൊണ്ടുള്ള കുട്ടകൾ ഹെഡ്മാസ്റ്റ്ർ ക്ക് കൈമാറി. പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വിവിധതരം പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിച്ചത് ചടങ്ങിന് കൂടുതൽ മാറ്റ് കൂട്ടി.
ക്ലബ്ബ് കൺവീനർ തസ്‌നീം കല്ലായി, സീനിയർ അധ്യാപകൻ അബ്ദുൽ ഷുക്കൂർ, മുഹമ്മദ് അജ്‌മൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.