ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:57, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
== '''വായന വാരം''' == | == '''വായന വാരം''' == | ||
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ,പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു. | ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ,പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു. | ||
ബ്ലെയ്സ് പാസ്കൽ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഗണിത ക്ലബിൻെറ നേതൃത്വത്തിൽ പാസ്ക്കൽ ദിനം ആചരിച്ചു. | |||
== ജൂൺ 21 യോഗ ദിനം == | |||
യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ പോസ്ററർ രചന, യോഗ ക്വിസ്, ഋഷിസ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ,യോഗയുടെ പ്രാധാന്യത്തെ കുറിച്ചുളള പ്രസംഗം എന്നിവ നടത്തി. പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | |||
[[പ്രമാണം:21909-anti drugs day-26.06.2025 (3).jpg|ലഘുചിത്രം|[[പ്രമാണം:21909-anti drugs day-26.06.2025.jpg|ലഘുചിത്രം|ലഹരിക്കെതിരെ കലാപരിപാടികൾ]][[പ്രമാണം:21909-anti drugs day-26.06.2025 (5).jpg|ലഘുചിത്രം|solo drama[[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|zumba dance]]]]]] | |||
ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. | |||