ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള സമഗ്ര പരിശീലനം ==

[[പ്രമാണം:13000 Samagra Off 1.jpeg|ലഘുചിത്രം|'''കൈറ്റ് സി ഇ ഒ അൻവർ സാദത്ത് വിദ്യാഭ്യാസ ഓഫീസർമാരുമായി സംവദിക്കുന്നു.''']]

[[പ്രമാണം:13000 Samagra Off 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലെ ഓഫീസർമാർക്കുള്ള  സമഗ്ര , സഹിതം, സമ്പൂർണ്ണ പ്ലസ് അടിസ്ഥാനമാക്കിയുള്ള ഏക ദിന പരിശീലനം 25.06.2025 ബുധനാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വിവിധ ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ, ജില്ലാ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എനിവർ പങ്കെടുത്തു . സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ ഷാനവാസ് , നിഷാദ് , സുരേന്ദ്രൻ എന്നിവർ വിവിധ ക്ലാസ്സുകൾ കൈാര്യം ചെയ്തു .കൈറ്റ് CEO അൻവർ സാദത്ത് ഓഫീസർമാരുമായി ഓൺലൈനായി സംവദിച്ചു.  

13:20, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള സമഗ്ര പരിശീലനം

കൈറ്റ് സി ഇ ഒ അൻവർ സാദത്ത് വിദ്യാഭ്യാസ ഓഫീസർമാരുമായി സംവദിക്കുന്നു.

കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലെ ഓഫീസർമാർക്കുള്ള  സമഗ്ര , സഹിതം, സമ്പൂർണ്ണ പ്ലസ് അടിസ്ഥാനമാക്കിയുള്ള ഏക ദിന പരിശീലനം 25.06.2025 ബുധനാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വിവിധ ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ, ജില്ലാ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എനിവർ പങ്കെടുത്തു . സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ ഷാനവാസ് , നിഷാദ് , സുരേന്ദ്രൻ എന്നിവർ വിവിധ ക്ലാസ്സുകൾ കൈാര്യം ചെയ്തു .കൈറ്റ് CEO അൻവർ സാദത്ത് ഓഫീസർമാരുമായി ഓൺലൈനായി സംവദിച്ചു.

പ്രധാനാധ്യാപകർക്കുള്ള സമഗ്ര പരിശീലനത്തിനുള്ള ഡി ആർ ജി

പ്രധാനാധ്യാപകർക്കുള്ള സമഗ്ര പരിശീലനത്തിനുള്ള റിസോഴ്സ് പേഴ്സൺമാർക്കുള്ള ഡി ആർ ജി പരിശീലനം 26.06.2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കൈറ്റ് ഡി ആ‌ർ സിയിൽ വെച്ച് നടന്നു. വീഡിയോ കോൺഫറൻസ് വഴി നടന്ന പരിശീലനത്തിൽ സംസ്ഥാന ആർ പി മാർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രെയിനർമാരെ കൂടാതെ വിവിധ ഉപജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.